Fincat
Browsing Category

cities

വ്യാപാരികളെ ദ്രോഹിക്കുന്ന ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണം

മലപ്പുറം: വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ജി എസ് ടി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പരിഹാരം കാണണമെന്നും ഇലക്ട്രിക് ആന്റ് പ്ലംമ്പിംഗ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം

നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് കൊടുക്കാൻ…

നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടാൽ കൊടുക്കേണ്ട പ്രതിഫലം കയ്യിൽ നിന്ന് ക കൊടുക്കാൻ ഒരു മെമ്പറും തയാറായില്ല മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാണ്. മലപ്പുറം

കരിപ്പൂരിൽ മലാശയത്തിൽ സ്വർണ്ണം കടത്താൻ ശ്രമം, യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയ 50ലക്ഷം രൂപയുടെ 995 ഗ്രാം സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട്

ജില്ലയിൽ രണ്ടിടങ്ങളിലായി 2 യുവാക്കൾ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് മരിച്ചത്. വൈകീട്ട് അഞ്ചു

ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ്‌ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക് പരിക്കേറ്റവരെ

ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ

ദേശീയപാത വെളിമുക്കിൽ വാഹനാപകടം; മദ്രസാ അധ്യാപകനും വിദ്യാർഥിയും മരിച്ചു

മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന ദർസ്

മലബാര്‍ കലാപം ഒരിക്കലും വര്‍ഗീയ ലഹള ആയിരുന്നില്ല: ടി. കെ ഹംസ

മലപ്പുറം: മലബാര്‍ സമരം ഒരിക്കലും വര്‍ഗീയലഹള ആയിരുന്നില്ലഎന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരും, അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും, സമരത്തെ തകര്‍ക്കാന്‍

ബാർബർ ഷോപ്പുടമ കഞ്ചാവുമായി പിടിയിൽ

മലപ്പുറം: മലപ്പുറം മോങ്ങത്ത് സ്റ്റൈലോ ബാർബർ ഷോപ്പ് നടത്തുന്ന 36കാരൻ കഞ്ചാവുമായി പിടിയിൽ. ബാർബർ ഷോപ്പ് നടത്തുന്ന പള്ളിയാളിത്തൊടി ജെയ്സൽ എന്ന കുഞ്ഞുവാണ്(36)വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റക്ക്

ജര്‍മന്‍ രുചിക്കൂട്ടൊരുക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം

മലപ്പുറം: കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം. മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022 ലാണ് 45 ഇന