Main Banner
Browsing Category

cities

ദേവ്ധര്‍ പ്രതിമ അനാച്ഛാദനം ചെയ്തു

താനൂര്‍: ദേവധാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്ഥാപകൻ ഗോപാലകൃഷ്ണ ദേവ്ധറിന്റെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനം നടന്നു. സ്കൂള്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം നിര്‍വഹിച്ചു. താനൂരിന്റെ നവോത്ഥാന ചരിത്രത്തില്‍…

അമ്പതോളം പാക്കറ്റ് കഞ്ചാവുമായി കബീർ എന്ന പൂള കബീർ മഞ്ചേരി പോലീസിന്റെ പിടിയിൽ  

മഞ്ചേരി : സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന മഞ്ചേരി കോളേജ് കുന്ന് സ്വദേശി കൈപ്പകശ്ശേരികബീർ എന്ന പൂള കബീറിനെ (42) യാണ് മഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ സത്യപ്രസാദിന്റെ…

ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

തിരൂർ : ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കുക, ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്തുക എന്നാവശ്യപ്പെട്ടും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

വൈദ്യുതി ചാർജ് വർദ്ധനവിന് എതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു   

തിരൂർ:പാവപ്പെട്ട കർഷകർക്കും കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ നിത്യ ജീവിതത്തിന് ക്ഷതം ഏൽപ്പിച്ചുകൊണ്ട് കേരള വൈദ്യുതി ബോർഡ് പുറത്തിറക്കിയ വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കണമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗജന്യമായി…

ജില്ലാ ശാസ്ത്രമേള സമാപിച്ചു

ആലത്തിയൂർ : നാലു ദിവസങ്ങളായി കെ.എച്ച്.എം.എച്ച്.എസ്.എസ്. ൽ നടന്ന ശാസ്ത്ര മേള സമാപിച്ചു. ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വി.കെ.എം.ഷാഫി അധ്യഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാർ , വി.പി.ഹംസ,…

മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു

മലപ്പുറം എടവണ്ണയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മുണ്ടേങ്ങര സ്വദേശി നജീബ് (39) മരിച്ചു. ഉച്ചക്കുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെയാണ് അപകടം.

വിമൺ ഇന്ത്യ മൂവ് മെന്റ് തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു

തിരൂർ : ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി യും,സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിമൺ ഇന്ത്യ മൂവ് മെന്റ്(WIM ) തിരൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. ഇന്ന്…

*ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്* *ജാഗ്രത പാലിക്കണം- ജില്ലാ കളക്ടര്‍*

മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും (നവംബര്‍ 4, 5- ശനി, ഞായര്‍) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് രണ്ടു ദിവസത്തേക്ക് പ്രവചിച്ചിരിക്കുന്നത്. 6 ന് തിങ്കളാഴ്ച മഞ്ഞ അലര്‍ട്ടും…

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’;ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും

ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം…

സബ്ക അക്കാഡമി-ആദ്യ ബാച്ച് പുറത്തിറങ്ങി

തിരൂർ:സബ്ക ഹോട്ടൽ ഗ്രൂപ്പ് ബേക്കറി, കള്ളിനറി, റസ്റ്റോറൻറ് സർവീസ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണൽസിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരൂരിൽ ആരംഭിച്ച ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സബ്ക്ക അക്കാഡമി യിൽ നിന്ന് ആദ്യ ബാച്ച്…