Fincat
Browsing Category

cities

ജര്‍മന്‍ രുചിക്കൂട്ടൊരുക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം

മലപ്പുറം: കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം. മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022 ലാണ് 45 ഇന

കാട്ടുതേനീച്ചകൾ മണിക്കൂറുകൾക്കകം വഴിയരികിലെ സ്കൂട്ടറിൽ കൂടുകൂട്ടി

തേഞ്ഞിപ്പലം: വഴിയരികിൽ നിർത്തിയിട്ടു പോയ സ്കൂട്ടറിൽ മണിക്കൂറുകൾക്കകം കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത് ആശങ്കക്കിടയാക്കി. നിർത്തിയിട്ട സ്‌കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി

സി പി ഐ ജില്ലാസമ്മേളനം; ഗ്രാമോത്സവുമായി മത്സ്യത്തൊഴിലാളികൾ

പൊന്നാനി: സിപിഐ മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17,18,19 എന്നീ തിയതികളിൽ മഞ്ചേരിയിൽ വെച്ച് നടക്കുന്നതിന് ഭാഗമായി മരക്കടവ് AIYF ബാലവേദിയും തീരദേശ മത്സ്യ തൊഴിലാളികളുടെ മക്കളുടെ കലാബോധം വളർത്തുന്നതിനും സ്പോർട്സും മറ്റും

കൈക്കുഞ്ഞുമായി മയക്ക്മരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ…

മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ

പിറന്നാൾ ദിനത്തിൽ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; കുട്ടി കിടക്കുന്നതറിയാതെ ജീവനക്കാർ ബസ് ലോക്ക്…

കോട്ടയം: സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബസിനുള്ളിലെ കടുത്ത ചൂട് താങ്ങാനാവാതെ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി

കരിപ്പൂരിൽ സ്വർണം കടത്തുമ്പോൾ പിടികൂടിയ 28കാരന്റെ ടെക്‌നിക്കുകൾ കണ്ട് അന്തം വിട്ടു കസ്റ്റംസ്

മലപ്പുറം: 16 പെൻസിൽ ഷാർപ്പനറുകളുടെ പ്ലേറ്റുകളിൽ പ്ലേറ്റ് രൂപത്തിലും സ്വർണം, 10 ടൈഗർ ബാമുകളുടെ തൊപ്പികൾക്ക് താഴെ ഡിസ്‌ക് രൂപത്തിലും സ്വർണം, രണ്ട് ലേഡീസ് ഹാൻഡ് ബാഗുകളുടെ ഹാൻഡിലിനുള്ളിൽ വടി രൂപത്തിൽ സ്വർണം, ഒരു പാചക പാൻ ഹാൻഡിൽ വടി

കല്യാണം വിളിച്ചതും, അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ;…

മലപ്പുറം: ദിവസങ്ങളായി തങ്ങളുടെ വളർത്ത് മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു വേങ്ങരയിലെ നാട്ടുകാർ. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി. കല്യാണം വിളിച്ചതും,

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും, എക്‌സൈസ് ഇന്റലിജൻസും, നിലമ്പൂർ സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ പൂക്കോട്ടുംപാടത്ത് വെച്ച് എം.ഡി.എം.എ പിടികൂടി.

നാളികേര സംഭരണ കേന്ദങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണം; കിസാന്‍ ജനത

മലപ്പുറം; വില തകര്‍ച്ച മൂലം കഷ്ടപ്പെടുന്ന നാളികേര കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു നടത്തുന്ന നാളികേര സംഭരണ കേന്ദങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കണമെന്ന് കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ

പെന്‍ഷനേഴ്‌സ് ലീഗ് ധര്‍ണ്ണ 20 ന്

മലപ്പുറം: മെഡിസെപ്പ് പദ്ധതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതുള്‍പ്പെടെ പെന്‍ഷന്‍കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനക്കുമെതിരെ സപ്തംബര്‍ 20ന് സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ കേരള സര്‍വ്വീസ്