Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
താനൂർ നഴ്‌സിങ് കോളേജിൽ ഡ്രൈവർ നിയമനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 20ന് രാവിലെ…
നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ ഗതാഗതം നിരോധിച്ചു
നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍…
തിരൂരില്‍ രണ്ട് മാസത്തിനിടെ എക്സൈസ് പിടികൂടിയത് 15 കഞ്ചാവ് കേസുകൾ
തിരൂർ : തിരൂരില്‍ രണ്ട് മാസത്തിനിടെ 15 ഓളം കേസുകളിലായി 30 കിലോയോളം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ലേബർ ക്യാമ്പുകളിൽ എക്സൈസ് വീണ്ടും നടത്തിയ പരിശോധനയിൽ ഇന്നലെ 11 കിലോ കഞ്ചാവ് കണ്ടെത്തി. തിരൂർ റെയിഞ്ച് എക്സൈസ് ഇൻ സ്പെക്ടർ…
പറവണ്ണയിൽ വീടും മദ്റസയും കത്തി നശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം
തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ വീടും മദ്റസയും കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിറാജുൽ ഉലൂം സുന്നി മദ്റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കൽ പാത്തുമോളുടെ വീടുമാണ് പൂർണ്ണമായും കത്തിനശിച്ചത്.
ചൊവ്വാഴ്ച…
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യ വിതരണം നടത്തി. ആലുങ്ങല്‍ ബീച്ച് ഗവ. എല്‍പി സ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച പരിപാടി…
മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും- സാക്ഷരതാ മിഷന്‍
മലപ്പുറം : സാക്ഷരതാ മിഷന്‍ അതോറിറ്റി മഹിള സമഖ്യാ സൊസൈറ്റിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ രണ്ടാംഘട്ടം ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഇതു സംബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാതല ആലോചനാ…
പ്രവാസി കമ്മീഷന്‍ അദാലത്ത്: പരാതിയുമായി എത്തിയവരിൽ അധികവും സാമ്പത്തിക തട്ടിപ്പിന് ഇരയായവർ
മലപ്പുറം : പ്രവാസി കമ്മീഷന് മുന്‍പിലെത്തുന്ന പരാതികളില്‍ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പ്രവാസി…
എം ഡി എം എ മയക്കുമരുന്നുമായി ദമ്പതി കൾ അടക്കം മൂന്ന് പേര് പിടിയിൽ
മലപ്പുറം : മലപ്പുറം തേഞ്ഞിപ്പാലത്ത് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ സ്വദേശി പെരിഞ്ചേരിക്കര അസീസിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
ഭാര്യയും ഭര്‍ത്താവും കൂട്ടാളിയും ഉള്‍പ്പെടെയാണ്…
കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ആതവനാട് ഒരുങ്ങുന്നു; പദ്ധതിക്ക് 65.5 കോടി രൂപ
തിരൂർ : ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ഇന്റഗ്രേറ്റഡ് റിഹാബിലിറ്റേഷൻ വില്ലേജ്
ആതവനാട് ഒരുങ്ങുന്നു.
മലബാർ മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ…
UDF പുതുയുഗ യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം നൽകും
തിരൂർ : ശനിയാഴ്ച തിരൂരിലെത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് തിരുരിൽ ഉജ്ജ്വല സ്വീകരണം നൽകാൻ തിരൂർ മുനിസിപ്പൽ UDF കൺവെൻഷൻ തീരുമാനിച്ചു .
മണ്ഡലം യു ഡി എഫ് കൺവീനർ വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു.…
