Main Banner
Browsing Category

cities

മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍…

അതിവേഗ റെയിൽപ്പാത: ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന്…

ചോദ്യപേപ്പറുകൾ പിൻവലിച്ച്, പുതിയവ നൽകുന്ന നീക്കം ദുരൂഹം; സർക്കാർ അന്വേഷിക്കണമെന്ന് എ.എച്ച്. എസ്.…

മലപ്പുറം:മാർച്ച് അഞ്ചിന് ആരംഭിച്ച, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകളുടെ ചോദ്യപേപ്പർ, ഫെബ്രുവരി 26 മുതൽ വിതരണം ചെയ്തതാണ്. എന്നാൽ അക്കൂട്ടത്തിൽ വിതരണം ചെയ്ത ഒന്നാംവർഷ അറബ്, പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറുകൾ…

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു

പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍…

ഡെന്റൽ അസോസിയേഷൻ തിരൂർ ശാഖ വനിതാ ദിനാചരണം സംഘടിപ്പിച്ചു

തിരൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ശാഖയുടെ വനിതാ വിഭാഗമായ ഡബ്ല്യൂ.ഡി.സി അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു.' എഴുന്നേറ്റ് വാ എതിരേൽക്കാം' എന്ന പ്രമേയത്തിൽ തിരൂർ റിവൈവ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനക്കായി മികച്ച…

വനിതാ ദിനത്തിൽ ഖമറുന്നിസ അൻവറിനെ ആദരിച്ച് സംഘടനകൾ

തിരൂർ : സാമൂഹ്യ ജീവ കാരുണ്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഖമറുന്നിസ അൻവറിനെ ലോക വനിതാ ദിനത്തിൽ വിവിധ സാംസ്കാരിക സംഘടനകൾ ആദരിച്ചു. തിരൂരിൽ 15 വർഷത്തിലതികമായി നിർദ്ധരരും നിരാലംഭരുമായ വനിതകളുടെ ആശാകേന്ദ്രമായ സ്‌നേഹ വീട്ടിൽ താമസിക്കുന്ന…

താനൂർ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ നിയോജകമണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ച് ഗ്രാമീണ റോഡുകൾ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ…

രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിത യാത്ര; നിർഭയ നിശ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം

രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച "നിർഭയ നിശ'പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം…

കോൺഗ്രസ് തിരൂർ ബ്ലോക്ക് തല ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു

തിരൂർ: തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരമുള്ള ഗൃഹസന്ദർശന പരിപാടിയുടെ തിരൂർ ബ്ലോക്ക് തല ഉദ്ഘാടനം തിരൂർ കോൺഗ്രസ് ഭവൻ പരിസരത്ത് ഡി സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.എ പത്മകുമാർ…

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങൾക്ക് നേതൃത്വം നൽകാൻ നോഡല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി.…