Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു
വെസ്റ്റ്ഹില്‍, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളങ്കുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ തിരൂര്‍ ഡിപ്പോ ഗോഡൗണിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്ലെറ്റുകളിലേക്കും…
ഗൃഹശ്രീ ഭവന പദ്ധതി: സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മലപ്പുറം ഡിവിഷന് ഓഫീസില്‍ നിന്ന് ദുര്‍ബല/താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടിയുള്ള ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം 2025-26 വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
കാരുണ്യവാന്മാരായ…
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു
മലപ്പുറം: ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ക്ഷേമ പദ്ധതി അദാലത്ത് ഇന്നും നാളെയും
മത്സ്യ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പദ്ധതികളുടെ 2025 മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കി ധനസഹായം അനുവദിച്ചിട്ടുണ്ട്. പദ്ധതികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്കും നിരസിക്കപ്പെട്ടവര്‍ക്കും…
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ ഉല്ലാസയാത്രകളുടെ ജൂലൈ മാസത്തെ ചാർട്ട് അറിയാം
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ ജൂലൈ മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ അഞ്ചിന് രാവിലെ നാലിന് മൂന്നാര്‍-ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് (1,680 രൂപ), ജൂലൈ അഞ്ചിന് രാവിലെ അഞ്ചിന്…
മത്സ്യഫെഡ് ‘മികവ് 2025’ വിദ്യാഭ്യാസ അവാര്‍ഡ് ജൂലൈ അഞ്ചിന്
2024-25 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ എന്നീ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ…
സ്കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി
അബ്ദുറസാഖ് പുത്തനത്താണി
27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ടീച്ചറെ തേടി പോയി. ആതവനാട് പുളമംഗലം ഹൈസ്ക്കൂള് വിദ്യാര്‍ഥികളാണ് 27 വര്ഷങ്ങക്ക് ശേഷം 8,9,10 ഡിവിഷനുകളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് തന്ന ഖദീജ ടീച്ചര്‍ എന്ന പ്രിയ അധ്യാപികയെ തേടി…
കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം
തൃശൂര്‍:പന്നിത്തടത്ത് കെ.എസ് .ആര് .ടി. സി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ബസ് ഡ്രെവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്…
പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
ഈ വര്‍ഷം എന്‍.ഡി.പി.ആര്.ഇ.എം വഴി 1500 പേര്‍ക്ക് സംരംഭക വായ്പ ലക്ഷ്യം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും…
ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന് ടെന്‍സ് തോമസ് (50 ) എന്നിവര്‍ ആണ് മരിച്ചത്.വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ…