Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പുളിക്കലകത്ത് കുടുംബം ഇഫ്താർ സംഗമവും, അനുസ്മരണയോഗവും സംഘടിപ്പിച്ചു
തിരൂർ: നടുവിലങ്ങാടി പുളിക്കലകത്ത് കുടുംബത്തിലെ എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ട് ഇഫ്താർ സംഗമവും, കുടുംബങ്ങളിൽ നിന്നും മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിക്കൽ ചടങ്ങും നടത്തി. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന കർമ്മം താനൂർ നടക്കാവ്…
തുഞ്ചൻ കോളേജ് കിഫ് ബി കെട്ടിട ശിലാസ്ഥാപനം: സ്വാഗത സംഘം രൂപീകരിച്ചു
തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 26 ന് കോളേജിൽ നടക്കും. പ്രസ്തുത കെട്ടിട ശിലാസ്ഥാപന സമ്മേളനത്തിന്റെ വിജയത്തിനായി ജന…
റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്.വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ മുഖേന ഫെബ്രുവരി 24ന് വൈകിട്ട്…
ഉപഭോക്തൃ കമ്മിഷന്‍ ലോക് അദാലത്ത്: 20 കേസുകള്‍ ഒത്തു തീര്‍പ്പായി
അദാലത്ത് ഫോര്‍ നാഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ കമ്മിഷനില്‍
ലോക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ നിന്നും അക്രഡിറ്റഡ് മീഡിയേറ്റര്‍മാരായ അഡ്വ. ടി.എം. ഗോപാലകൃഷ്ണന്‍, എം. മുഹമ്മദ് റാഫി, ജയ്‌സണ്‍…
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; മലപ്പുറം ജില്ലയില്‍ 36,15,970…
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു. ജില്ലയില്‍ 36,15,970 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1810627 പേര്‍ പുരുഷന്‍മാരും…
പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
പൊന്നാനി : ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.
ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ…
ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കണം
മലപ്പുറം : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തങ്ങളുടെ ക്ലെയിം അപേക്ഷകള്‍ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത്…
വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം- മുതവല്ലീസ് അസോസിയേഷന്‍
മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍…
പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്
പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ എ.ആര്‍.ടി സെന്ററിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10.30ന് നടക്കും. സയന്‍സ് വിഷയത്തിലുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/അംഗീകൃത…
