Fincat
Browsing Category

cities

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം പാങ്ങില്‍ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സാമ്ബിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന…

വനിതാ കമ്മീഷന്‍ അദാലത്ത് 30ന് മലപ്പുറത്ത്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് ജൂൺ 30 ന് നടക്കും. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച്‌ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ മരിച്ചു.മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ - നവാസ് ദമ്ബതികളുടെ കുഞ്ഞ് എസൻ എർഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന്…

രണ്ടാമതും ടച്ചിങ്‌സ് ചോദിച്ച യുവാവിന് മർദ്ദനം;  ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

ടച്ചിങ്‌സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.…

കാത്തിരിപ്പിന് അറുതി; നവീകരിച്ച മലപ്പുറം കെ എസ് ആർ ടി സി ബസ് ടെർമിനൽ മന്ത്രി ഗണേഷ് കുമാർ നാടിന്…

മലപ്പുറത്തിൻ്റെ ചിരകാല സ്വപ്നമായ കെ എസ് ആർ ടി സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത വകുപ്പു മന്ത്രി കെബി ഗണേഷ് കുമാർ നാടിന് സമർപ്പിച്ചു. മലപ്പുറം ടെർമിനലിൻ്റെ രണ്ടാംഘട്ട നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി…

വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

തിരുനാവായ: പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ്…

അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ 29 മുതല്‍ ഗതാഗത നിരോധനം

ദേശീയപാത 966ല്‍ അങ്ങാടിപ്പുറം റെയില്‍വെ ഓവര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡില്‍ ഇന്റര്‍ലോക്ക് ആരംഭിക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ പൂര്‍ണമായും നിരോധിച്ചു. ജൂലൈ 6 മുതല്‍ ജൂലൈ 11 വരെ ചെറിയ വാഹനങ്ങള്‍ക്ക് ഒഴികെ…

ഗതാഗത നിയന്ത്രണം

തിരൂര്‍ - കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍…

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം: വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം

ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്…

ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിച്ചു

അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിവിധ ഇടങ്ങളില്‍ മലപ്പുറം ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി…