Shobika
Browsing Category

cities

ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ്‌ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടി - കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക് പരിക്കേറ്റവരെ

ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ

ദേശീയപാത വെളിമുക്കിൽ വാഹനാപകടം; മദ്രസാ അധ്യാപകനും വിദ്യാർഥിയും മരിച്ചു

മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന ദർസ്

മലബാര്‍ കലാപം ഒരിക്കലും വര്‍ഗീയ ലഹള ആയിരുന്നില്ല: ടി. കെ ഹംസ

മലപ്പുറം: മലബാര്‍ സമരം ഒരിക്കലും വര്‍ഗീയലഹള ആയിരുന്നില്ലഎന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരും, അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും, സമരത്തെ തകര്‍ക്കാന്‍

ബാർബർ ഷോപ്പുടമ കഞ്ചാവുമായി പിടിയിൽ

മലപ്പുറം: മലപ്പുറം മോങ്ങത്ത് സ്റ്റൈലോ ബാർബർ ഷോപ്പ് നടത്തുന്ന 36കാരൻ കഞ്ചാവുമായി പിടിയിൽ. ബാർബർ ഷോപ്പ് നടത്തുന്ന പള്ളിയാളിത്തൊടി ജെയ്സൽ എന്ന കുഞ്ഞുവാണ്(36)വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റക്ക്

ജര്‍മന്‍ രുചിക്കൂട്ടൊരുക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം

മലപ്പുറം: കൊതിയൂറും ജര്‍മന്‍ വിഭവങ്ങളും ജര്‍മന്‍ ഭാഷയുടെ സാധ്യതകളും സൗന്ദര്യവും കോര്‍ത്തിണക്കി മഅ്ദിന്‍ ഡോയ്ഷ് ഫെസ്റ്റിന് സമാപനം. മലപ്പുറം പ്രസ്‌ക്ലബുമായി സഹകരിച്ച് മഅ്ദിന്‍ അക്കാദമി പ്രസ്‌ക്ലബ് ഹാളില്‍ ഒരുക്കിയ കാര്‍ണിവല്‍ 2022 ലാണ് 45 ഇന

കാട്ടുതേനീച്ചകൾ മണിക്കൂറുകൾക്കകം വഴിയരികിലെ സ്കൂട്ടറിൽ കൂടുകൂട്ടി

തേഞ്ഞിപ്പലം: വഴിയരികിൽ നിർത്തിയിട്ടു പോയ സ്കൂട്ടറിൽ മണിക്കൂറുകൾക്കകം കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത് ആശങ്കക്കിടയാക്കി. നിർത്തിയിട്ട സ്‌കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടുകൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി

സി പി ഐ ജില്ലാസമ്മേളനം; ഗ്രാമോത്സവുമായി മത്സ്യത്തൊഴിലാളികൾ

പൊന്നാനി: സിപിഐ മലപ്പുറം ജില്ല സമ്മേളനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17,18,19 എന്നീ തിയതികളിൽ മഞ്ചേരിയിൽ വെച്ച് നടക്കുന്നതിന് ഭാഗമായി മരക്കടവ് AIYF ബാലവേദിയും തീരദേശ മത്സ്യ തൊഴിലാളികളുടെ മക്കളുടെ കലാബോധം വളർത്തുന്നതിനും സ്പോർട്സും മറ്റും

കൈക്കുഞ്ഞുമായി മയക്ക്മരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ…

മലപ്പുറം: വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീൻ

പിറന്നാൾ ദിനത്തിൽ സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; കുട്ടി കിടക്കുന്നതറിയാതെ ജീവനക്കാർ ബസ് ലോക്ക്…

കോട്ടയം: സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ബസിനുള്ളിലെ കടുത്ത ചൂട് താങ്ങാനാവാതെ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി