Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തിയ സ്കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു ; സ്കൂൾ അധികൃതർക്കെതിരെ…
സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്കൂൾ വാഹനവും കോൺടാക്ട് ക്യാരേജ്(കൂയിസർ ) വാഹനവും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ദേശീയ സംസ്ഥാന പാതകൾ…
തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു
തിരൂർ :- എസ് എസ് എഫ് തിരൂർ ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ തിരൂർ പൂക്കയിൽ വെച്ച് സമാപിച്ചു.ഡിവിഷൻ പ്രസിഡന്റ് ശുകൂർ സഅദിയുടെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് മുബഷിർ സംഘടനാ റിപ്പോർട്ടും…
ഒ.കെ ഉസ്താദിനെക്കുറിച്ച് അറബിക് ടേബിള് ടോക്ക് സംഘടിപ്പിച്ചു
മലപ്പുറം: അന്താരാഷ്ട്ര അറബിക് ദിനത്തിനോടനുബന്ധിച്ച് ചാപ്പനങ്ങാടി വലിയപറമ്പ് ദുആത്തുസ്സുന്ന ദര്സ് ഒ.കെ ഉസ്താദിനെക്കുറിച്ച് ടേബിള് ടോക്ക് സംഘടിപ്പിച്ചു.
അറബിക് ഭാഷയില് നടന്ന ടേബിള് ടോക്കിന് ഹംസ അഹ്സനി അല് കാമിലി നേതൃത്വം നല്കി.…
തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ സംഘർഷം; നഗരത്തിൽ മിന്നൽ പണിമുടക്ക്
തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും…
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടി
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാധ്യമപ്രവർത്തകരുടെ നേരെയും കയ്യേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും 1 യുഡിഎഫ് കൗൺസിലർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ…
ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി കാസർഗോട് സ്വദേശി മലപ്പുറത്ത് പിടിയിൽ
മലപ്പുറത്ത് വൻ ലഹരിവേട്ട. ഒരു കോടി വില വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി കാസർഗോഡ് സ്വദേശി പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം സ്വേദേശി അബ്ദുൽ ഖാദർ നാസിർ ഹുസൈനെ (36)യാണ് പിടികൂടിയത്. ചില്ലറ വിപണിയിൽ ഒരു കോടി വില മതിക്കുന്ന 203 ഗ്രാം ക്രിസ്റ്റൽ…
പുറത്തൂര് തോണി ദുരന്തം: ആശ്രിതര്ക്കുള്ള സഹായധനം പ്രഖ്യാപിച്ചു
പുറത്തൂരില് കക്ക വാരി മടങ്ങുന്നതിനിടെ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ ആശ്രിതര്ക്കുള്ള സഹായധനം മന്ത്രിസഭാ യോഗത്തില് പ്രഖ്യാപിച്ചു. അപകടത്തില് മരണപ്പെട്ട പുറത്തൂര് വില്ലേജിലെ അബ്ദുള് സലാം, അബൂബക്കര്, റുഖിയ എന്നിവര്ക്ക് ഒരു…
മഞ്ചേരിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മഞ്ചേരി: മഞ്ചേരിയിൽ നിരോധിത മയക്കുമരുന്നായ 10 ഗ്രാം എംഡി എം എ യുമായി യുവാവ് പിടിയിൽ. മഞ്ചേരി പയ്യനാട് കുട്ടിപ്പാറ നെല്ലിക്കുത്ത് ഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ലഹരി വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ…
അഞ്ചാം പനി പ്രതിരോധം: ജില്ലയിലെ എം.എല്.എമാരുടെ യോഗം ചേര്ന്നു
ജില്ലയിലെ അഞ്ചാംപനി പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹിമാന്റേയും അധ്യക്ഷതയില് മലപ്പുറം ജില്ലയിലെ എംഎല്എമാരുടെ പ്രത്യേക യോഗം…
നിർത്താത്ത ബസുകാർക്ക് റോഡിലിറങ്ങി മധുരംനൽകി പ്രതിഷേധവുമായി വിദ്യാർഥിനികൾ
സ്റ്റോപ്പിൽ നിർത്താതെ പോവുന്ന ബസുകാർക്ക് മധുരം നൽകി പ്രതിഷേധിച്ച് വിദ്യാർഥികൾ. മാവൂർ മഹ്ളറ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിയൂണിയന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം.
കോളജ് വിട്ടാൽ പിന്നെ വീടെത്താൻ ചില്ലറ പാടല്ല…
