Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
യുവതിയുടെ ആത്മഹത്യപ്രതിശ്രുത വരൻ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണയ്ക്ക് തെളിവെന്ന് പോലീസ്
മലപ്പുറം: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളയൂർ സ്വദേശി അശ്വിൻ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ്!-->!-->!-->…
ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെ ആണ് അപകടം
ഊരകം പൂളാപ്പീസ് സ്വദേശി സുരേഷിന്റെ മകൻ വിഷ്ണു (21) മരണപ്പെട്ടത് സുഹൃത്ത് നുഹ്മാൻ സൈജിൽ (19) തിരൂരങ്ങാടി സ്വകാര്യ!-->!-->!-->!-->!-->…
കരിപ്പൂരിൽ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി കടത്താന്‍ ശ്രമം; കാരിയറേയും…
മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ!-->!-->!-->…
പോപുലർ ഫ്രണ്ട് റഹ്‌മത്ത് ഏരിയ സമ്മേളനം നടത്തി
താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ റഹ് മത്ത് ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് ഏരിയ!-->!-->!-->…
‘പൂവിളി’ 2022 ഓണാഘോഷവും പുസ്തക പ്രകാശനവും നടത്തി
മലപ്പുറം : ബാനര്‍ സംസ്‌കാരിക സമിതി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പൂവിളി 2022 എന്ന പേരില്‍ ഓണാഘോഷം നടത്തി. കവി മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. ആശാ രമേശ് അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മൂര്‍ക്കനാടിന്റെ രാമേട്ടന്റെ പത്മം എന്ന!-->!-->!-->!-->!-->…
അയ്യങ്കാളി ജയന്തി ഘോഷയാത്ര
മലപ്പുറം : കെ ഡി എഫിന്റെ യുവജന സംഘടനയായ കേരളദലിത് യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും പെതു സമ്മേളനവും നടത്തി. . സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം!-->!-->!-->…
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും
കോട്ടക്കല്‍ : കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും നടത്തി.താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ!-->!-->!-->…
പിതാവ് ഓട്ടോറിക്ഷ പിന്നോട്ട് എടുക്കുന്നതിനിടയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു
ഇടുക്കി; ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയിലാണ് വാഹനത്തിനടിയിൽപ്പെട്ട് രണ്ടര വയസുകാരി മരണമടഞ്ഞത്.!-->!-->!-->…
കരിപ്പൂരിൽ വനിത ക്ലീനിംഗ് സൂപ്പർവൈസർ സ്വർണം കടത്തുന്നതിനിടെ പിടിയിൽ
കൊണ്ടോട്ടി: സ്വർണം കടത്തുന്നതിനിടെ കരിപ്പൂർ എയർ പോർട്ടിലെ വനിത ക്ലീനിംഗ് സൂപ്പർ വൈസർ പിടിയിലായി. വാഴയൂർ പേങ്ങാട് സ്വദേശി കെ.സജിത (46) യെയാണ് പിടികൂടിയത്. എയർപോർട്ടിലെ ക്ലീനിംഗ് കരാറെടുത്ത കമ്പനിയുടെ സ്റ്റാഫ് ആണ്. സംശയം തോന്നിയ ഇവരെ!-->!-->!-->…
ഗൂഡല്ലൂരിൽ നാളെ ഹര്‍ത്താല്‍
എടക്കര: ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഗൂഡല്ലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ഗൂഡല്ലൂര്‍ നിയമസഭ മണ്ഡലത്തിലെ വ്യാപാരി സമൂഹത്തിന്റെ നേതൃത്വത്തിലാണ്!-->!-->!-->…
