Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി
തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സുംഒന്നടങ്കം ഏറ്റുപാടി.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ചഫ്രീഡം പുരസ്കാരം!-->!-->!-->!-->!-->!-->!-->…
വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്
തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര!-->!-->!-->!-->!-->!-->!-->…
നവ സങ്കല്‍പ്പ് യാത്ര 15 ന് തിരൂരില്‍
മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഗ്ഗീയതയും ഫാസിസും തുടച്ചു നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകര്‍ക്കുക, കേരളത്തേയും ഭാരതത്തേയും വീണ്ടെടുക്കുക എന്നീ!-->!-->!-->…
പുതിയ കടപ്പുറം സ്വദേശിയെ കാണ്മാനില്ല
താനൂർ : താനൂർ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത്മൊയ്തീൻ ബാവയുടെ മകൻഅസ്‌ലം(27)നെ കാണ്മാനില്ല,
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പോയതാണ്, ബന്ധുക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കണ്ടത്തുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ!-->!-->!-->!-->!-->!-->!-->…
ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീർ’എന്നെഴുതിയത്; ഇതിന്റെ അർത്ഥം…
മലപ്പുറം: കാശ്മീരിനെ ആസാദ് കാശ്മീർ എന്നു വിശേഷിപ്പിച്ചു കൊണ്ട് വിവാദത്തിലായ കെ ടി ജലീൽ എംഎൽഎ വീണിടത്ത് കിടന്നുരുണ്ട് രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിൽ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് 'ആസാദ് കാശ്മീർ'എന്നെഴുതിയത്. ഇതിന്റെ അർത്ഥം!-->!-->!-->…
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണി പോരാളികളാവണം; വിമുക്തി
തിരൂർ: ആലത്തിയൂർ-കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടന്നു.
ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം!-->!-->!-->!-->!-->!-->!-->…
ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം നാട്ടൊരുമ പരിപാടിയുടെ സമാപനം
തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച്!-->!-->!-->…
പോലീസിൽ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിട്ടിപ്പ്; പണം തട്ടിയത് നിരവധി യുവതികളിൽ…
മലപ്പുറം: പോലീസിൽ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പെൺകുട്ടികളെ വിവാഹം ചെയ്ത് സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങിയ 45കാരൻ പിടിയിൽ. എസ്പിയാണെന്നും ഡിഐജിയാണെന്നുമൊക്കെയാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. പലേരി പേരാമ്പ്ര സ്വദേശി!-->!-->!-->…
വിദ്യാർത്ഥികൾക്കിടയിൽ എംഡിഎംഎ വിൽപന; രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന മാരക സിന്തറ്റിക്ക് ലഹരി മരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ മലപ്പുറം അരീക്കോട് പിടിയില്‍. ഇന്ന് രാവിലെ അരീക്കോട് ബസ്റ്റാന്റ് പരിസരത്തു!-->!-->!-->…
പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ
മലപ്പുറം; മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ ശബരി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പ്രഥമ ശബരീഷ് അനുസ്മരണ പ്രഭാഷണം നാളെ (ശനിയാഴ്ച)വൈകുന്നേരം മൂന്ന് മണിക്ക് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും.
തുടര്‍ന്ന് കൊവിഡാനന്തരകാലത്തെ എഡ്യുടെക്കും!-->!-->!-->!-->!-->…
