Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം നാളെ
മലപ്പുറം; കുവൈറ്റില്‍ ഖുര്‍ ആന്‍ ഹദീസ് പഠന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന രിയീദുസ്സാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു.നാളെ (ജൂലായ് 30 ന് )രാവിെല 9 ണിക്ക് കോട്ടക്കല്‍ പുതുപ്പറമ്പ്!-->…
തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, എന്‍ എസ് എസ് യൂണിറ്റ് വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി
തിരൂര്‍: ജി.ബി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ് തവനൂര്‍ വൃദ്ധസദനത്തിലേക്ക് ഫാനുകള്‍ കൈമാറി. തവനൂരിലെ ഗവ.പ്രതീക്ഷാ ഭവനിലേക്ക് എമര്‍ജന്‍സി ലൈറ്റുകളും എന്‍.എസ്.എസ് യൂണിറ്റ് കൈമാറി. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഫാനുകളും!-->!-->!-->…
വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിയാന്‍ (14) ആണ് കൂട്ടിലങ്ങാടി മുല്ലപ്പള്ളി!-->!-->!-->…
ഫൈസൽ പറവന്നൂർ മരണപ്പെട്ടു
കൽപകഞ്ചേരി: മാതൃഭൂമികൽപകഞ്ചേരി ലേഖകൻഫൈസൽ പറവന്നൂർ (44) നിര്യാതനായി.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്.
കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്,കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ!-->!-->!-->!-->!-->!-->!-->…
യുവാവിനെ വെട്ടിക്കൊന്നു.
ബംഗളൂരു: കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ(21) ആണ് കൊല്ലപ്പെട്ടത്.
ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ!-->!-->!-->!-->!-->!-->!-->…
എ കെ എസ് ടി യു ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും ശനിയാഴ്ച
മലപ്പുറം: വര്‍ഗ്ഗീയവല്‍ക്കരിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം തിരുത്തുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് മുഴുവന്‍ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ കൊണ്ടുവരിക തുടങ്ങിയ!-->…
മീനടത്തൂര്‍ എച്ച് പി ഗൊഡൗണിന് മുന്നില്‍ കയ്യേറ്റം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം
മലപ്പുറം: പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്ന ടന്ന ധര്‍ണ്ണക്കിടെ ഗ്യാസ് തൊഴിലാളി യൂണിയന്‍ (സി ഐ ടി യു)ജില്ലാ സെക്രട്ടറിയും കേരള പെട്രോളിയം ആന്റ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായകെ.ഗോവിന്ദന്‍കുട്ടിയെ!-->…
നികുതി വര്‍ദ്ധനവിനെതിരെ കെട്ടിട ഉടമകള്‍ വാഹനപ്രചരണ ജാഥയും ധര്‍ണ്ണയും നടത്തുന്നു
മലപ്പുറം: കെട്ടിടങ്ങള്‍ക്കും വീടിനും വര്‍ഷംതോറും 5 ശതമാനം നികുതി വദ്ധനവ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക, വസ്തു രജിസ്‌ട്രേഷനില്‍ കെട്ടിട,വീട് വിലയുടെ 10 ശതമാനം അധിക ഫീസ് ഒഴിവാക്കുക. വ്യാപാര ലൈസന്‍സ് പുതുക്കാന്‍ കെട്ടിടം ഉടമയുടെ സമ്മതപത്രം!-->…
ആഗോള പ്രകൃതി സംരക്ഷണ ദിനാചരണം’ വ്യക്ഷ്യങ്ങൾ നടലും പ്രതിജ്ഞയും നടത്തി
തിരുന്നാവായ: ആഗോള പ്രകൃതിസംരക്ഷണ ദിനത്തിൽ പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ ബന്തർ കടവിൽ വ്യക്ഷതൈകൾ നടുകയും പ്രകൃ തിസംരക്ഷണ പ്രതിഞ്ജയും നടത്തി,
ആഗോള പ്രകൃതിസംരക്ഷണ ദിനാചരണം ആക് റ്റി വിസ്റ്റ് ഡോക്ടർ റോസി വെണ്ണില' വൃക്ഷ്യ!-->!-->!-->…
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന്!-->!-->!-->…
