Main Banner
Browsing Category

cities

ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു.

മലപ്പുറം: ക്ഷേത്ര കുളത്തിൽ നീന്തുന്നതിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം താനൂർ ഒഴൂർ ഓണക്കാട് തറക്കൽ ക്ഷേത്ര കുളത്തിലാണ് നിന്താൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചത്.എരഞ്ഞിക്കൽ ചന്ദ്രന്റെയും സീമ (ആശാവർക്കർ) യുടെ മകൻ നിബിൻചന്ദ്രൻ(17) യാണ്

തിരൂരിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

തിരൂർ: തിരൂരിൽ കോർട്ട് റോഡിൽ ആരംഭിച്ച ട്രാഫിക് പരിഷ്കാരത്തിൽ പ്രതിക്ഷേധിച്ചാണ് പണിമുടക്ക്തിരൂർ സിറ്റി ജംഗ്ഷനിലെ അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണങ്ങൾ ബസ് സർവീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട് പ്രൈവറ്റ് ബസ്സുകൾ

താനൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

മലപ്പുറം: ജില്ലയിലെ താനൂർ സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് പാനലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പാനൽ വിജയിച്ചത്. 518 വോട്ടുകൾ ബിജെപി പാനൽ നേടിയപ്പോൾ 332 വോട്ട് മാത്രമാണ്

ചങ്ങരംകുളത്ത് കോഴിയുടെ വില കുറച്ച് വിറ്റയാൾ പിടിയിൽ; തൂക്കത്തിൽ കൃത്രിമമെന്ന് പരാതി; കടയ്‌ക്കുള്ളിൽ…

ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു

നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ

കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. സ്റ്റോപ്പ് ഇല്ലാതിരുന്ന കുരി സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ അപകടം

പത്താം ക്ലാസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍ക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ക്കോട് ചയ്യോത്തിലാണ് സംഭവം. പുതുമന ഷാജി ജോസിന്റെ മകന്‍ അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ

ടീം പൂളഞ്ചോടിന്റെ അനുമോദന സംഗമം.

താനൂർ: എസ് എസ് എൽ സി , പ്ളസ് റ്റുഉന്നത വിജയം കൈവരിച്ചവരെ ടീം പൂളഞ്ചോട് അനുമോദിച്ചു. എൽ.എൽ ബി ഫസ്റ്റ് ക്ലാസ് നേടിയ എംശെയ്ഖ് റസൽ, പി.ജി എൻട്രൻൻസ് റാങ്ക് ഹോൾഡർ ഫാത്തിമ നിസ്നി പി.കെ. , അറബിക്ക് നോവലിസ്റ്റ് അസ്ഗർ അബൂബക്കർ , കാരണവർ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തേടി രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം…

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കടത്ത് വളപ്പിൽ അബ്ദുൾ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കൗമാരക്കാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു.

വേങ്ങര: പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും, പ്രതികൂല കാലാവസ്ഥ മൂലമും ഇന്നലെ രാത്രി 10:30 തോടെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും

പെരുമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

മലപ്പുറം വെന്നിയൂർപെരുമ്പുഴയിൽ ഒരാളെ ഒഴുക്കിൽപെട്ട്കാണാതായി പുതുപ്പറമ്പ് മുഹമ്മദ്‌ അലി (44) പുതുപ്പറമ്പ്‌ കാരാട്ടങ്ങാടി സ്വദേശിക്ക്‌ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു പുഴയുടെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം