Shobika
Browsing Category

cities

സൗഹൃദവേദി തിരൂർ പെരുന്നാൾ പുടവകൾ നൽകി

തിരൂർ: തിരൂരിലെ ആശ്രയ അഗതിമന്ദിരം, എപിജെ ട്രസ്റ്റിന്റെ സ്വപ്ന വീട് അഗതിമന്ദിരം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് സൗഹൃതവേദി, തിരൂർ പെരുന്നാൾ പുടവയും മധുര പലഹാരങ്ങളും വിതരണം ചെയ്തു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിരൂർ സിറ്റി ഹോസ്പിറ്റൽ

നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കടിയേറ്റ 16 പേർ നിരീക്ഷണത്തിൽ

മലപ്പുറം: നിലമ്പൂരിൽ വഴിയാത്രക്കാരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം. നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് വാകിസിൻ

തിരൂരിൽ കുക്കർ വാങ്ങാൻ എത്തി; കട ഉടമയുടെ ഫോണുമായി മുങ്ങി

മലപ്പുറം: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.. മുഖ്യ പ്രതി എടപ്പാൾ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ഭക്ഷിണ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം കാവുമ്പ്ര അശ്വതി വാരിയര്‍ (36) ആണ് മുക്കം പൊലീസിന്‍റെ പിടിയില്‍

ലക്ഷ്മി ജി കുമാറിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും

മലപ്പുറം; ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ  അഗ്നി കോട്ടക്കുന്ന് ലളിതകല അക്കാദമിയില്‍ ചിത്രകാരന്‍ വി പി ഷൗക്കത്തലി പ്രകാശനം ചെയ്തു. ലക്ഷ്മി ജി കുമാറിന്റെ 60 കവിതകളുടെ സമാഹാരമായ അഗ്നി പുസ്തക പ്രകാശനം കോട്ടക്കുന്ന് ലളിതകല

വായനാ പക്ഷാചരണം സമാപിച്ചു.

താനുർ: സംസ്ഥാന ലൈബ്രറി കൗൺസിലിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നടത്തിയ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒഴുർ ഫ്രണ്ട്‌സ് ക്ലബ്ബ് ഗ്രന്ഥാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമാപനത്തിന്റെ ഭാഗമായി ഐ.വി. ദാസ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണങ്ങൾ

കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ തൊഴില്‍ മേഖലയെ തകര്‍ക്കുന്നു; അഡ്വ. റഹ്മത്തുള്ള

മലപ്പുറം : സംഘടിത, അസംഘടിത തൊഴില്‍ മേഖലയില്‍ നടപ്പിലാക്കി വരുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണം ഈ മേഖലയെ വന്‍ നാശത്തിലേക്ക് നയിക്കുമെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് അഡ്വ. എം റഹ്്മത്തുള്ള അഭിപ്രായപ്പെട്ടു. പട്ടാളത്തില്‍ പോലും സ്ഥിരം നിയമനം

എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എ പ്ലസ് : കോഡൂര്‍ പഞ്ചായത്ത് ആദരിച്ചു

മലപ്പുറം: കോഡൂര്‍ പഞ്ചായത്തില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോഡൂര്‍ പഞ്ചായത്ത് ആദരിച്ചു. എസ് എസ് എല്‍ സി യില്‍ 105 പേര്‍ക്കും പ്ലസ് ടു വില്‍ 65 പേര്‍ക്കുമാണ് എ പ്ലസ്. മൈലാഞ്ചി

തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു; പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി.

പാലക്കാട്‌: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് ഡിഎംഒ പ്രാഥമിക റിപ്പോർട്ട് കൈമാറി. ആരോഗ്യമന്ത്രിക്കാണ് റിപ്പോർട്ട് കൈമാറിയത്. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സ, പരിചരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള

കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍ പ്രകാശനം ചെയ്തു

മലപ്പുറം; ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച 'കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍' എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ കുഞ്ഞുട്ടി അദ്ധ്യക്ഷത