Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്
മലപ്പുറം: സ്വന്തം പേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 25 ലക്ഷത്തിന് മുകളിൽ. രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കൽ!-->!-->!-->…
പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ തൂങ്ങി മരിച്ചു
മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇന്ന് കോടതിയിൽ വിസ്താരം നടക്കാനിരിക്കെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചു. ദളിത് ലീഗ് നേതാവും മഞ്ചേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന!-->!-->!-->…
അയൽവാസിയെ കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി തിരൂർ പോലീസിന്റെ പിടിയിൽ
തിരൂർ: പറവണ്ണ സ്വദേശിയായ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പറവണ്ണയിൽ താമസക്കാരനായ താമരശ്ശേരി ഹുസൈൻ (50) നെ തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തി
ങ്കളാഴ്ച രാത്രിയിലാണ് പ്രതി!-->!-->!-->!-->!-->…
സ്ത്രീകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
മലപ്പുറം: പ്രീ പ്രൈമറി ടി ടി സി, കംമ്പ്യൂട്ടര്‍ ടി ടി സി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി , ഡി സി എ എന്നീ കോഴ്‌സുകളില്‍ മലബാര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും എന്‍ ഐ ടി ടെക്‌നിക്കല്‍ കോളേജും സംയുക്തമായി സൗജന്യ!-->…
ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി
മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ!-->…
അധ്യാപക ഒഴിവ്
ചെറിയമുണ്ടം: ചെറിയമുണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (1), കണക്ക് (1), സുവോളജി (1), ബോട്ടണി (1), പൊളിറ്റിക്കൽ സയൻസ് (2), ഇക്കണോമിക്സ് (1) എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം (1), കെമിസ്ട്രി (1),!-->…
വർക്ക് ഷോപ്പിൽ കയറി പാർട്സ് മോഷ്ടിക്കാൻ ശ്രമം; നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം: മുണ്ടംപറമ്പിലെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് പാർട്സ് മോഷ്ടിക്കാൻ ശ്രമിച്ച നാലു യുവാക്കളെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു. മൊറയൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (22), മുഹമ്മദ് നുഹയിൽ (24), അരിമ്പ്ര സ്വദേശികളായ!-->!-->!-->…
മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ചു; നാല് വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു
കുലശേഖരം: മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് വീടിന് അടുത്തുള്ള തോട്ടത്തിൽ ഒളിച്ച നാല് വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. തിങ്കളാഴ്ച!-->!-->!-->…
എസ്.എസ്.എല്‍.സി ഫലം ഇന്നറിയാംജില്ലയില്‍ പരീക്ഷ ഫലം കാത്ത് 78219 വിദ്യാര്‍ഥികള്‍
മലപ്പുറം: 2021-22 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്ന് (ജൂണ്‍ 15) പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 78219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ!-->…
രണ്ടുവർഷത്തോളം പ്രണയം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡനം; കാമുകൻ പിടിയിൽ
മലപ്പുറം: രണ്ടുവർഷത്തോളം പുറകെ നടന്ന് പ്രണയം പിടിച്ചുവാങ്ങിയ ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്ത കാമുകൻ പിടിയിൽ. 16കാരിയുടെ പരാതിയിലാണ് 22കാരനായ കാമുകൻ പിടിയിലായത്.
പതിനാറുകാരിയോട് പ്രണയം നടിച്ച്!-->!-->!-->!-->!-->!-->!-->…
