Main Banner
Browsing Category

cities

മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ വില്പനക്കായ് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സ്സൈസ്…

തിരൂർ: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.വൈകീട്ട് വാഹനപരിശോധന…

ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

തിരൂര്‍: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. പുറത്തൂര്‍ ഭാഗത്ത് നിന്നും നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ…

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ…

സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ;സ്‌കൂള്‍ മാനേജേഴ്‌സ്…

മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം ആശങ്ക അകറ്റി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ നടപ്പിലാക്കാവൂവെന്ന് പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് നടത്തിയ നടത്തിയ വിദ്യാഭ്യാസ സെമിനാര്‍…

അനധികൃത കരിങ്കല്‍ കോറിക്കെതിരെ പൗരസമിതി ധര്‍ണ്ണ നടത്തി

മലപ്പുറം; ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ മഞ്ചേരി ജിയോളജി ഓഫീസിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ആനക്കയം ചേപ്പൂരിലെ അനധികൃത…

സ്കൗട്ട് ജില്ലാ തല പരിശിലനങ്ങൾക്ക്തുടക്കമായി.

താനുർ: തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം വ്യാപമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപ്പാടി ക്ക്തുടക്കമായി. നിലവിൽ സ്കൗട്ട്, കബ്ബ് യുണിറ്റുകൾ ഇല്ലാത്ത ജില്ലയിലെ സ്കൂളുകളിലെ…

തിരൂർ ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു

തിരൂർ: ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ് ചെയ്തു. തിരൂർ എഴുർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)S/O ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ എന്നയാളെ ഇന്നലെ വൈകുന്നേരം…

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മുസ്ലീം ലീഗ് വടക്കേമണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എം പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ്…

ലക്ഷങ്ങളുടെ സ്വർണവെള്ളരി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപ്രതികൾ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: ലക്ഷങ്ങളുടെ വിലമതിക്കുന്ന സ്വർണ വെള്ളരി വാഗ്ദാനം ചെയ്ത് പിച്ചളക്കട്ടി കൈമാറി 1.75ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. സ്വർണ പിച്ചള ഉരച്ച് പരിശോധിച്ചപ്പോൾ ലഭിച്ച പൊടികൾ സ്വർണമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. കേസിൽ…

വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; തിരൂർ സ്വദേശിയടക്കം അഞ്ചംഗ സംഘം മലപ്പുറത്ത്…

മലപ്പുറം: വ്യാജ തിമിംഗല ഛർദ്ദിലിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. കടലിൽ നിന്നും വളരെ അപൂർവ്വമായി മീൻപിടുത്തക്കാർക്കും മറ്റും ലഭിക്കുന്ന ആംബർഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിൽ 45 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ച അഞ്ചംഗ സംഘം പിടിയിൽ.…