Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
റേഷന്‍ വിതരണം
മുന്‍ഗണന/അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡുകള്‍ക്ക് പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ വിതരണം ചെയ്തു വരുന്ന ഗോതമ്പ് മെയ് മാസത്തില്‍ കൈപ്പറ്റാത്തവര്‍ക്ക് ഗോതമ്പിന് പകരം ഒരു കിലോഗ്രാം അരി ജൂണിലെ അഞ്ച് കിലോ ഗ്രാം അരിയോടൊപ്പം ജൂണ്‍ 20 വരെ വിതരണം!-->!-->!-->…
ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച…
തിരൂരിൽ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് ഏഴ് പരാതികള്‍
ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹമായ സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലായി കമ്മീഷന്!-->!-->!-->!-->!-->…
ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുക; എ കെ ജബ്ബാർ
പൊന്നാനി: ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് എന്നാൽ കഴിഞ്ഞ വർഷം കൊറോണയും പ്രകൃതിക്ഷോഭവും മൂലം വളരെ കുറഞ്ഞ ദിവസം മാത്രമാണ് മത്സ്യബന്ധനം നടത്താൻ കഴിഞ്ഞത് മാത്രമല്ല ഈ കാലയളവിൽ മത്സ്യലഭ്യത വളരെ കുറവായതിനാൽ പല ബോട്ടുകളും!-->!-->!-->…
സന്നദ്ധ സേന രൂപീകരിച്ചു
മലപ്പുറം: എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരിച്ചു. അഡ്വ: സഫീര്‍ കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്തു.
എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരണ യോഗം!-->!-->!-->!-->!-->…
കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
പെരിന്തല്‍മണ്ണ: കോഴി ഫാമില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുഴക്കാട്ടിരി പരവക്കലിലെ പറമ്പന്‍ അബ്ദുറഹ്മാന്റെ മകന്‍ അനീസ് (38) ആണ് മരിച്ചത്. കടുങ്ങപുരം കരുവാടി കുളമ്പിലെ കോഴി ഫാമിലാണ് അനീസിനെ വ്യാഴാഴ്ച രാവി പത്തോടെ മരിച്ച!-->!-->!-->…
ജീവനക്കാരനെ കെട്ടിയിട്ട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച
കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ കവര്‍ച്ച. അര്‍ധരാത്രിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്നു. 50,000 രൂപ കവര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരന്‍ മുഹമ്മദ് റാഫിക്ക് പരിക്കേറ്റു. അദ്ദേഹത്തെ മെഡിക്കല്‍ കോളേജ്!-->!-->!-->…
മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ
മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി!-->!-->!-->…
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
മലപ്പുറം: തിരുരങ്ങാടി കക്കാട് സ്വദേശി കൂരിയാടൻ യൂസുഫ് എന്നവരുടെ മകൻ അഫ് ലഹ് 21വയസ്സ് മരണപ്പെട്ടു.5ാം തിയതി രാവിലെ 10മണിയോടെ ആണ് അപകടം വെളിമുക്ക് പാലക്കൽ ഭാഗത്ത് വെച്ച് MSM ന്റെ ക്യാമ്പിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ സ്വകാര്യ!-->!-->!-->…
പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട്!-->!-->!-->!-->!-->…
ഹോംസ്റ്റേയില്‍ അതിക്രമിച്ച് കയറി മുഖംമൂടി സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പിടിയില്‍
വയനാട്: അമ്പലവയൽ പളളവയലിലെ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ 2 പേര്‍ പിടിയില്‍. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു പ്രതികള്‍!-->!-->!-->…
