Main Banner
Browsing Category

cities

അനധികൃത വയറിംഗ് ക്രിമിനൽ കുറ്റമായി ഉൾപ്പെടുത്തണം; കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ്…

തിരൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും പ്രതികൂലമായി ബാധിക്കുന്നതിനാൽ അനധികൃത വയറിംഗ് ക്രിമിനൽ കുറ്റമായി ഉൾപ്പെടുത്തണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സിഐടിയു തിരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ലക്ട്രിക്കൽ വയർമെൻ

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി

മലപ്പുറം: കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത്.

മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.

മലപ്പുറം: മലപ്പുറത്തിൻ്റെ മലയോര മേഖലയിൽ യു.ഡി എഫ് ഹർത്താൽ പൂർണ്ണം. നിലമ്പൂരിൽ വാഹനം തടഞ്ഞവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ടാക്സികളും

ബാങ്ക് ജീവനക്കാര്‍ പ്രകടനം നടത്തി

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, സി എസ് ബി ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയില്‍ പതിനൊന്നാം ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക, പഴയ പെന്‍ഷന്‍ സ്‌കീം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ച് ബാങ്ക്

മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്

മലപ്പുറം: സ്വന്തം പേരിലെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സ് 25 ലക്ഷത്തിന് മുകളിൽ. രാജ്യത്തെ തന്നെ ജനഹൃദയം കീഴടക്കിയ മലപ്പുറത്തെ കൊച്ചുഗായിക യുംന അജിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടി.വി മ്യൂസിക്കൽ

പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ തൂങ്ങി മരിച്ചു

മലപ്പുറം: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയായ മുസ്ലിംലീഗ് മുൻ നഗരസഭാ കൗൺസിലർ ഇന്ന് കോടതിയിൽ വിസ്താരം നടക്കാനിരിക്കെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചു. ദളിത് ലീഗ് നേതാവും മഞ്ചേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന

അയൽവാസിയെ കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: പറവണ്ണ സ്വദേശിയായ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പറവണ്ണയിൽ താമസക്കാരനായ താമരശ്ശേരി ഹുസൈൻ (50) നെ തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തി ങ്കളാഴ്ച രാത്രിയിലാണ് പ്രതി

സ്ത്രീകള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

മലപ്പുറം: പ്രീ പ്രൈമറി ടി ടി സി, കംമ്പ്യൂട്ടര്‍ ടി ടി സി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റാ എന്‍ട്രി , ഡി സി എ എന്നീ കോഴ്‌സുകളില്‍ മലബാര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റും എന്‍ ഐ ടി ടെക്‌നിക്കല്‍ കോളേജും സംയുക്തമായി സൗജന്യ

ചെറുമീനുകളുടെ മത്സ്യബന്ധനം: അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി

മലപ്പുറം: കടല്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിര നിലനില്‍പ്പിന് ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും അവസാനിപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കേരള കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമത്തിന്റെ ഭാഗമായി 58 ഇനം വാണിജ്യ

അധ്യാപക ഒഴിവ്

ചെറിയമുണ്ടം: ചെറിയമുണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (1), കണക്ക് (1), സുവോളജി (1), ബോട്ടണി (1), പൊളിറ്റിക്കൽ സയൻസ് (2), ഇക്കണോമിക്സ് (1) എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം (1), കെമിസ്ട്രി (1),