Shobika
Browsing Category

cities

ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു

മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ

നന്മ സംസ്ഥാന സമ്മേളനം മലപ്പുറത്ത്

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 30, 31 തീയതികളിൽ മലപ്പുറം ടൗൺഹാളിൽ നടക്കും. ഇതിനു മുന്നോടിയായി യൂണിറ്റ്, മേഖലാ, ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാക്കും. സ്മൃതി സദസ്,

വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

മലപ്പുറം: ദേശീയപാത 66 വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്. മധ്യപ്രദേശിൽ നിന്നും കോഴിത്തീറ്റയുടെ ലോഡുമായി വന്ന ലോറി ഇന്ന് പുലർച്ചെ രണ്ടരയോടെ ആണ് അപകടം പരിക്കേറ്റ ലോറിഡ്രൈവറെ നാട്ടുകാർ

കാൺമാനില്ല

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ MES ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന സ്റ്റാലിൻ ഷൈജൻ ( 19) C/O ജോയ്സ് ബിജു എന്ന കുട്ടിയെ 02/05/22 തിയതി മുതൽ ഇയാൾ പഠിക്കുന്ന തിരൂർ MDPS സ്കൂളിൽപോകുന്നതിനായി

വധശ്രമക്കേസിലെ പ്രതിയെ തിരൂർ പോലീസ് എയർപോർട്ടിൽ വെച്ച് അറസ്റ്റു ചെയ്തു

തിരൂർ: പതിനാലുവർഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസിൽ വിദേശത്തായിരുന്ന കൂട്ടായി സ്വദേശിയായ മരത്തിങ്ങൽ നജീബിനെ(45) തിരൂർ പോലീസ് കരിപ്പൂർ എയർപോർട്ടിൽ വെച്ച് പിടികൂടിയത്. കോടതിയിൽ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരെ

കാർ സ്റ്റീരിയോയുടെ സ്ഥാനത്ത് രഹസ്യ അറ; വളാഞ്ചേരിയിൽ ഒന്നര മാസത്തിനുള്ളിൽ പത്തു കോടിയോളം രൂപയുടെ…

മലപ്പുറം: കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിർമ്മിച്ച് കടത്തിയ 1.65കോടി കുഴൽപണവുമായ രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽ. വാഹന പരിശോധനക്കിടെയാണ് ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപ

ജനതാദള്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും

മലപ്പുറം; സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഇതിനെതിരെ ജൂണ്‍ 11 ന് നിയോജക മണ്ഡലങ്ങള്‍ തോറും മുറിയരുത് മുറിക്കരുത് എന്റെ

തിരൂർ നഗരസഭയിലേക്ക് മാർച്ച്

തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭയിലേക്ക് മാർച്ച് നടത്തും. കെട്ടിട നിയമങ്ങൾ പോലും പാലിക്കാതെയും കോഴ വാങ്ങിയും അനധികൃത കെട്ടിടങ്ങൾക്ക്

റോഡുസുരക്ഷ ബോധവൽക്കരണ മേഖല വിപുലമാക്കണം: റാഫ്.

മലപ്പുറം : വാഹനാപകടങ്ങൾ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടർച്ചയായുള്ള ബോധവൽക്കരണമാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ വീട്ടമ്മമാരിൽ

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്

കോഴിക്കോട്: എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാരശ്ശേരിക്ക് പരുക്കേറ്റത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു.