Main Banner
Browsing Category

cities

പ്ലസ്ടു ഫലം; ജില്ലയില്‍ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍, ഈ വെബ് സൈറ്റുകളില്‍ ലഭിക്കും.

മലപ്പുറം: ജില്ലയില്‍ ഇത്തവണ പ്ലസ്ടു പരീക്ഷ ഫലം കാത്ത് 77817 വിദ്യാര്‍ഥികള്‍. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 55,951 വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 18,439 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 3427 വിദ്യാര്‍ഥികളുമാണ്…

കെ.എസ്.ടി.യു. മെമ്പർഷിപ്പ് കാമ്പയിൻ

പൊന്നാനി: എസ്.എസ്.എൽ സി വിജയിച്ച എല്ലാ വിദ്യാർഥികൾക്കും മതിയായ ഉപരിപഠനസൗകര്യം ഉറപ്പ് വരുത്തണമെന്ന് 'കെ' എസ്. ടി. യു. സർക്കാറിനോടാവശ്യപ്പെട്ടു ഹയർ സെക്കണ്ടറി കോഴ്സുകളും മറ്റ് കോഴ്സുകളും ലഭ്യമാക്കി യുംസീറ്റ് വർദ്ധിപ്പിച്ചും…

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയിൽ

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മ യുവാവ് പിടിയിൽ മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. അരീക്കോടാണ് സംഭവം. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി. മഹ്റൂഫിനെയാണ് (42) അറസ്റ്റ്…

സൗഹൃദവേദി തിരൂര്‍ ഡോ.പി.വി.എ.കെ ബാവയെ ആദരിച്ചു

തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ.പി.വി.എ.കെ ബാവയെ സൗഹൃദവേദി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ ആദരിച്ചു ഡോ ബാവയുടെ ആരോഗ്യ മേഖലയിലേയും സാമൂഹ്യ സേവന രംഗത്തേയും പ്രവർത്തനങ്ങൾ പുതിയ തലമുറ…

തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

മലപ്പുറം: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കിയ കുറ്റികള്‍ തിരിച്ചു വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് കെ റെയില്‍ കുറ്റികള്‍…

ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട: കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നെജിൽ കെ ജോണിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ നൈജിലിനെ…

അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ; പത്ത് കിലോ പഴകിയ മാംസവും പിടികൂടി

തൃശ്ശൂർ: തൃശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ പോത്തിറച്ചിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും…

ചങ്ങരംകുളത്ത് അനധികൃത ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ(31)ഹർദൻ ബെഹ്‌റ(26) എന്നിവരാണ്…

ലഹരിക്കെതിരെ ആശ്രയ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും

മലപ്പുറം; വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രചരണ പരപാടികള്‍ സംഘടിപ്പിക്കുമെന്ന് ആശ്രയ സംസ്ഥാന ജനറല്‍ സെക്രട്ടറി കലയപുരം ജോസ് പ്രസ്താവിച്ചു. ആശ്രയ പ്രവര്‍ത്തകരുടെ ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറം ഗാന്ധി ലൈബ്രറിയില്‍…

പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം; പുതിയ വാക്കുകള്‍ ഭാഷയിലേക്കു ഉള്‍ച്ചേര്‍ക്കുമ്പോഴാണു സാഹിത്യ കൃതി  കൂടുതല്‍ പ്രസക്തമാകുന്നതെന്നു  മലയാളം സര്‍വകലാശാല വിസി അനില്‍ വള്ളത്തോള്‍. കൈപ്പഞ്ചേരി രാമചന്ദ്രന്റെ 'ഓര്‍മറി' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു…