Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മൂന്ന് വയസുള്ള ഏക മകന് തല വലുതാകുന്ന ഗുരുതര രോഗം; തുടര്‍ ചികിത്സയ്ക്ക് വഴിയില്ലാതെ നിര്‍ധന കുടുംബം;…
ഏക മകന് ബാധിച്ച അപൂര്‍വ്വ രോഗത്തില്‍ വേദനയോടെ ഒരു കുടുംബം. മലപ്പുറം വേങ്ങര ഊരകം സ്വദേശികളായ ഷാജി കുമാര്‍ – അംബിക ദമ്പതികളുടെ മൂന്നു വയസ്സുള്ള കുഞ്ഞിനാണ് തല വലുതാകുന്ന ഗുരുതര രോഗം പിടിപെട്ടത്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ സുമനസ്സുകളുടെ…
നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം…
ചിക്കൻ സാൻവിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ, 35 പേർ ആശുപത്രിയിൽ, ആരുടെയും നില ഗുരുതരമല്ല
മലപ്പുറം: മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ…
മഞ്ചേരി മെഡി. കോളേജിലേക്കുള്ള യൂത്ത്ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷവും അറസ്റ്റും; കവാടത്തില്‍ തടഞ്ഞ്…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരേ കേസെടുത്ത സംഭവത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മുസ്ലിം യൂത്ത്ലീഗ് നടത്തിയ മാർച്ചില്‍ സംഘർഷം.യൂത്ത് ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.…
മലപ്പുറത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചതായി പരാതി
മലപ്പുറം: മലപ്പുറം എടക്കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചതായി പരാതി. ഇന്നലെ വൈകീട്ടായിരുന്നു ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ ഗാന്ധി…
കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകള്‍ കൂടി; നിലമ്ബൂരിലേക്ക് നീട്ടിയത് എറണാകുളം മെമു…
നിലമ്ബൂർ: കോട്ടയം-നിലമ്ബൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.നിലമ്ബൂർ-കോട്ടയം സർവീസിനും ഇവിടങ്ങളില്‍ സ്റ്റോപ്പ്…
മലപ്പുറത്ത് കാര്‍ ആക്രമിച്ച് ഭൂമി വിറ്റ 2 കോടി രൂപ കവര്‍ന്നു
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു തകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.…
‘ബ്ലൂഫിൻ വില്ലാ പ്രൊജക്ടിന് ഭൂമി വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടി?’; ഫിറോസിനോട്…
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.…
നിലമ്ബൂര്‍-ഷൊര്‍ണൂര്‍ മെമു യാഥാര്‍ഥ്യമാകുന്നു; സമയക്രമം ഇങ്ങനെ
നിലമ്ബൂർ: ദീർഘകാലത്തെ ആവശ്യമായിരുന്ന നിലമ്ബൂരില്‍നിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് യാഥാർഥ്യമാകുന്നു.കേന്ദ്ര റെയില്‍േവ മന്ത്രി അശ്വനി വൈഷ്ണവ് സർവീസ് തുടങ്ങുന്നതിനുള്ള അനുമതി നല്‍കി.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മന്ത്രി…
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ…
