Shobika
Browsing Category

cities

മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

മലപ്പുറം : മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളിലും ബാങ്ക് സജീവമായി

എസ്. ഡി. പി. ഐ തിരൂരിലും താനൂരിലും പ്രതിഷേധ പ്രകടനം നടത്തി

തിരൂർ/താനൂർ: ഉത്തര്‍ പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുകആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു എസ്, ഡി, പി, ഐ തിരൂര്‍ മണ്ഡലം കമ്മിറ്റി യുടെ കീഴില്‍ തിരൂര്‍ ടൗണില്‍ പ്രകടനം നടത്തി.

ട്രയിൻ യാത്രക്കാരിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് തിരൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകി

തിരൂർ: തിരൂർ റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് അധ്യാപികയായ യാത്രക്കാരിയുടെ മൊബൈൽഫോണും സർട്ടിഫിക്കറ്റുകളുമടങ്ങിയ ബാഗ് കഴിഞ്ഞ വ്യാഴാഴ്ച മോഷ്ടിക്കപ്പെട്ടതായിരുന്നു. വളരെ വിലപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിൽ

പൂങ്ങോട്ടുകുളത്തെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ

മോഷണശ്രമം.. പ്രതി അറസ്റ്റിൽതിരൂർ: പൂങ്ങോട്ടുകുളത്തെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണം നടത്താൻ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയൽ റഫീഖ് (53) നെയാണ് തിരൂർ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത,,CPO മാരായ ബിജി, ധനീഷ്,വിജീഷ്, സംഘവും പിടികൂടിയത്.

വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: ആലത്തിയൂരിലെ മൈനോറിറ്റി സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ വാതിൽ പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂർ സ്വദേശി കടവത്ത് അസറുദ്ദീൻ (24) ആണ് പിടിയിലായത്. . കഴിഞ്ഞ ദിവസം പുലർച്ചെയാണ്

പെണ്‍കരുത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷമാക്കി മലപ്പുറം സിഡിഎസ്

മലപ്പുറം: കേരള സ്ത്രീ സമൂഹത്തെ കരുത്തരാക്കി മാറ്റിയ കുടുംബശ്രീ രൂപീകരിച്ചതിന്റെ കാല്‍ നൂറ്റാണ്ട് തികഞ്ഞത് ആഘോഷിച്ച് മലപ്പുറം നഗരസഭ സി ഡി എസ്. 1998 മെയ് 17 ന് സ്ത്രീകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയാവണം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : ആരോഗ്യ മേഖല മനുഷ്യ സേവനത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത തെരഞ്ഞെടുക്കാന്‍ നാം സദാ ജാഗ്രതയോടെ

മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ്കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ.സുബ്രഹ്‌മണ്യനാണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിന് നാലായിരം രൂപയാണ് ഇയാള്‍

നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകം: ഷൈബിൻ അഷ്റഫും കൂട്ടു പ്രതികളും പൊലീസ് കസ്റ്റഡിയിൽ

നിലമ്പൂർ: പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നടപടി. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടു പ്രതികളായ ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെയാണ് കസ്റ്റഡിയിൽ

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്‌ജെന്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷെറിന്‍ സെലിന്‍ മാത്യൂവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരപറമ്പിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം