Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുറ്റിപ്പുറം എംഇഎസ് കോളജിലെ സംഘർഷം; മൂന്ന് പേർ പൊലീസ് പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘർഷത്തിൽ 3 പേരെ പൊലീസ് പിടികൂടി. കോളജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല്!-->!-->!-->…
കാവീട്ടിൽ ചന്ദ്രമതി അന്തരിച്ചു.
തിരൂർ: മുത്തൂർ ദേശബന്ധുവായനശാലക്ക് സമീപം കാവീട്ടിൽ ചന്ദ്രമതി (76) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻ.
മക്കൾ: സുബ്രഹ്മണ്യൻ, ഉത്തമൻ , ധർമ്മരാജ്, സതീശൻ, സതി, അനില. ശവസംസ്കാരം ഞായർ രാവിലെ 8ന് തറവാട് ശ്മശാനത്തിൽ
പൊത്താഞ്ചേരി രാധ അന്തരിച്ചു.
തിരൂർ: ആലത്തിയൂർ പൊത്താഞ്ചേരി രാധ (64) അന്തരിച്ചു.ഭർത്താവ് : ചാത്തു .
മക്കൾ : പ്രമീള, പ്രകാശിനി, മണികണ്ഠൻ, ജലജ,മിനി, അംബിക, സുജാത,മരുമക്കൾ : പൊന്നൻ, ചന്ദ്രൻ, സുന്ദരൻ, ബാബു, ഗിരീശൻ, പ്രീത,പരേതനായ രാധാകൃഷ്ണൻ,
വേ ടു നിക്കാഹിലൂടെ വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും കവരും; പ്രതിയെ വലയിലാക്കി മലപ്പുറം പോലീസ്
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി അവിവാഹിതരായ സ്ത്രീകളുടെ സ്വർണവും പണവും തട്ടുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടിൽ അസറുദ്ദീൻ (38) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ പരാതിയിൽ കരുവാരക്കുണ്ട് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ!-->!-->!-->…
പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
മലപ്പുറം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം (എച്ച് ആര്‍ എസ് സി എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവന്റെ തുടിപ്പ് പരിസ്ഥിതി സംരക്ഷണത്തിലൂടെ എന്ന സന്ദേശവുമായി പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന്‍!-->…
മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം: മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്ത്!-->!-->!-->…
ട്രെയിന്‍ യാത്രാ നിരക്ക് ഇളവുകള്‍ പുനസ്ഥാപിക്കാന്‍ പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തും
മലപ്പുറം; പെന്‍ഷന്‍കാരടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്കില്‍ അനുവദിച്ചിരുന്ന ഇളവ് പുന :സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ നാല് !-->…
മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ ഹസ്സന്‍ കോയയുടെ മകന്‍ വെബ്ലി സലിം എന്ന് വിളിക്കുന്ന സലിമി (42)നെയാണ് കോഴിക്കോട് കല്ലായിയില്‍!-->!-->!-->…
തിരൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ലീഗ് നേതാക്കൾ അടങ്ങിയ കോക്കസ്സിൻ്റ നേതൃത്വത്തിൽ കെട്ടിട നിയമങ്ങൾ പോലും!-->…
ഒ ബി സി സമുദായത്തെ കേരള സര്‍ക്കാര്‍ അവഗണിക്കുന്നു
മലപ്പുറം: ഒ ബി സി സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ പരമായും തൊഴില്‍പരമായും ഉയരുവാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബി ജെ പി, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. ഒ ബി സി മോര്‍ച്ച ജില്ലാ!-->…
