Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ്
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ മെയ് 17 മുതൽ 26 വരെ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു.ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
ഭൂമിപൂജ, മഹാലക്ഷ്മി പൂജ,!-->!-->!-->!-->!-->!-->!-->…
ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.!-->!-->!-->…
മലപ്പുറത്തെ ഇടതുപക്ഷ കൗൺസിലർ കെ വി ശശികുമാറിന് എതിരെ സമഗ്രാന്വേഷണത്തിനുള്ള കൗൺസിൽ തീരുമാനത്തോട്…
മലപ്പുറം: പീഡന കേസിൽ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത മുൻ കൗൺസിലർ കെ വി ശശികുമാറിനെതിരെ സമഗ്ര അന്വേഷണം നടത്തണം എന്ന മലപ്പുറം നഗരസഭ കൗൺസിൽ തീരുമാനത്തെ പ്രതിപക്ഷമായ ഇടതു പക്ഷ അംഗങ്ങൾ എതിർത്തു. സ്വന്തം വിദ്യാർത്ഥിനികളെ പീഡിപ്പിച്ച!-->!-->!-->…
സേവാദൾ ശക്തമാകുന്നതി ലൂടെ കോൺഗ്രസ്സ് ശക്തമാകും; രമേശൻ കരുവാച്ചേരി.
മലപ്പുറം.. കോൺഗ്രസ്സിന്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ്സ് സേവാദൾ ശക്തമാക്കുന്നതിലൂടെ മാത്രമെ കോൺഗ്രസ്സ് ശക്തമാകൂ എന്ന് കോൺഗ്രസ്സ് സേവാദൾ സംസ്ഥാ പ്രസിഡന്റ് രമേശൻ കരുവാ ചേരി അഭിപ്രായപ്പെട്ടു , അടുക്കും, ചിട്ടയും, അർപ്പണബോധവും . സേവന!-->…
മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. മഴയ്‌ക്ക് ശമനം വന്നതോടെയാണ് പുതിയ തീരുമാനം. പകരം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,!-->!-->!-->!-->!-->!-->!-->…
പൊന്നാനിയിൽ കണ്‍ട്രോള്‍ റൂം തുറന്നു
പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് കണ്‍ട്രോള്‍ റൂം തുടങ്ങിയത്. അടിയന്തര ഘട്ടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കണ്‍ട്രോള്‍ റൂമുമായി!-->!-->!-->…
പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ലഭിച്ചത് നിർണ്ണായക തെളിവ്, ആത്മവിശ്വാസത്തിൽ…
മലപ്പുറം: നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തി. പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ!-->!-->!-->…
മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കാം സെമിനാര്‍ നാളെ
മലപ്പുറം; മാംസ വിഭവങ്ങള്‍ സുരക്ഷിതമാക്കി നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഹോട്ടല്‍ ,ബേക്കറി ഉടമകള്‍,കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നാളെ (മെയ് 18 ന്) ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കും.മലപ്പുറം!-->…
ലോട്ടറി ടിക്കറ്റിന് 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം…
മലപ്പുറം: ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റ് ചിലവില്ലാതെ കടംപെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഈ സമയത്ത് തന്നെ ടിക്കറ്റിന്റെ മുഖവില 50 രൂപയാക്കി ഞായറാഴ്ചകളിലും നറുക്കെടുക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും ഞായറാഴ്ച!-->!-->!-->…
ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി…
മലപ്പുറം: ശശികുമാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ യും സിപിഎമ്മും മുഖം മിനുക്കി നല്ല പിള്ള ചമയുകയാണെന്ന് ബി ജെ പി മലപ്പുറം മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു. പോക്‌സോ കേസില്‍ അകപ്പെട്ട മുന്‍ സി പി എം കൗണ്‍സിലര്‍ ആയിരുന്ന ശശികുമാറിനെ കഴിഞ്ഞ 30!-->…
