Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഷവര്‍മ വില്‍പ്പന-ഭക്ഷ്യ വിപണന കേന്ദ്രങ്ങളില്‍ പരിശോധന
ഭക്ഷ്യസുരക്ഷാ വകുപ്പ് 175000 രൂപ പിഴ ചുമത്തി
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ മെയില്‍ പരിശോധന നടത്തിയത് ജില്ലയിലെ 268 സ്ഥാപനങ്ങളില്‍. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഷവര്‍മ വില്‍പ്പനകേന്ദ്രങ്ങളിലും!-->!-->!-->…
ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; യുവതിയടക്കം രണ്ട് പേർ പിടിയിൽ
കല്‍പ്പറ്റ: മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24)!-->!-->!-->…
ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു; ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്
കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്. കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച മോഡൽ ക്രൂരമായ പീഡനങ്ങൾക്ക്!-->!-->!-->…
ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ
വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ. ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ 40,000!-->!-->!-->…
നിരോധിത മയക്കുമരുനുമായി യുവാവ് പിടിയിൽ
മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബിലിനെയാണ് (20) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്.
മൂന്നു ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.!-->!-->!-->!-->!-->!-->!-->…
സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ:ടിപ്പര്‍ ലോറി ഗതാഗതത്തിന് നിയന്ത്രണം
സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം. രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ച് വരെയുമാണ് നിരോധനം.!-->…
അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് സൗജന്യം
ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന് /ആധാര്‍ തലസ്ഥിതി അന്വേഷണം, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമേട്രിക് നവീകരിക്കല്‍,!-->!-->!-->…
കോട്ടക്കലിൽ യുവാവ് വെടിയെറ്റു മരിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: കോട്ടക്കൽ ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് വെടിയേൽക്കുമ്പോൾ സംഭവ!-->!-->!-->…
അക്ഷയ സെന്ററുകളിലെ സേവന നിരക്കുകള്‍
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ!-->!-->!-->!-->!-->…
അധ്യാപകരെ നിയമിക്കുന്നു
മലപ്പുറം;എടരിക്കോട് പി കെ എം എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്,മാതമാറ്റിക്‌സ്, ഫിസിക്‌സ്,കെമിസ്ടി വിഷങ്ങളില്‍ എച്ച് എസ് എസ് ടി ജൂനിയര്‍ അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ നാലിന്!-->…
