Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വളന്നൂരിൽ റോഡ് നവീകരണത്തെ ചൊല്ലി കുടുംബവും നാട്ടുകാരും തമ്മിൽ തല്ലി
മലപ്പുറം: റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്. വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ്!-->!-->!-->…
ഇരട്ടക്കൊലപാതകം; മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം
പാലക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതക കേസിൽ മുസ്‌ലിം ലീഗ് നേതാവ് ഉൾപ്പടെ 25 പ്രതികൾക്ക് ജീവപര്യന്തം. അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സഹോദരങ്ങൾ!-->!-->!-->…
കെ റെയിലിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ
മലപ്പുറം: സിൽവർ ലൈനിന് ബദൽ പദ്ധതിയുമായി മെട്രോമാൻ ഇ ശ്രീധരൻ. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിൻ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.!-->!-->!-->…
മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജപരാതി; പിതാവ് അറസ്റ്റിൽ
വഴിക്കടവ്: മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ സംഭവത്തിൽ പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി!-->…
മാതാവിന്റെ കയ്യില്‍ നിന്നും പുഴയില്‍ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
പെരിന്തല്‍മണ്ണ: ഏലംകുളം മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള മാതാവിന്റെ കയ്യില്‍ നിന്നും പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അഞ്ചു ദിവസത്തിന് ശേഷം കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപത്തെ!-->!-->!-->…
സ്ത്രീധനപീഡനം: അറസ്റ്റിലായ മദ്രസാദ്ധ്യാപകൻ റിമാൻഡിൽ, പരാതി നൽകിയത് ഭാര്യ
മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28)!-->!-->!-->…
ഇന്നും നാളെയും അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,!-->!-->!-->…
തിരൂരിൽ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞു.
മലപ്പുറം: തിരൂർ ചെറു മൂച്ചിക്കൽ വാഹനാപകടം താനൂരിൽ നിന്നും തിരൂരിലെ വരുകയായിരുന്ന KL55Z0580 ഓൾട്ടോ കാറിന്റെ ടയർ പൊട്ടി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ഓട്ടോ അടുത്തുള്ള കാറിൽ ഇടിച്ചു നിന്നു.
തിരൂർ ഫയർ!-->!-->!-->!-->!-->!-->!-->!-->!-->…
മന്ത്രം പഠിപ്പിക്കാമെന്ന് പറഞ്ഞ് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ
കൊല്ലം: ചടയ മംഗലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. യത്തീംഖാന നടത്തിപ്പുകാരനായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
17 കാരനായ ആൺകുട്ടിയെയാണ് ഇയാൾ!-->!-->!-->!-->!-->!-->!-->…
പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് വിൽപന മുഖ്യസൂത്രധാരൻ അറസ്റ്റിൽ
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാർത്ഥിസംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെൽ. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി!-->!-->!-->…
