Main Banner
Browsing Category

cities

ചമ്പതൊട്ടുവിൽ മമ്മദു നിര്യാതനായി

താനാളൂർ :ചുങ്കം പെരുമണൽ സ്വദേശിചെമ്പതൊടുവിൽ മമ്മദു (72) നിര്യാതനായി.ഭാര്യ: പാത്തുമ്മ. മക്കൾ: ഉസ്മാൻ , റസീന, സാജിത, ആയിഷ . സലീന, സഫിയമരുമക്കൾ: അബ്ദുറഹിമാൻ, ഹുസൈൻ, അലി, സിദ്ദീഖ്, മുസ(യു.എ.ഇ) സുബൈദമയ്യിത്ത് ഖബറടക്കം ഇന്ന് ചൊവ്വാഴ്ച

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരൂർ: ഡിവൈഎഫ്ഐ കുറ്റൂർ മേഖലാ പ്രസിഡൻറായിരുന്ന നിമിഷ് ചരമവാർഷിക അനുസ്മരണത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് സഹകരണത്തോടെ ബാങ്കിൻ്റെ പുല്ലൂർ മുണ്ടേക്കാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തലക്കാട്

എം.എം.സി.ടിക്കുള്ള തുക കൈമാറി.

താനുർ: കോഴിക്കോട് മെഡിക്കൽ കോളെജ് ആസ്ഥനമായി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ (എം.എം.സി.ടി) പ്രവർത്തനത്തിന് താനുർ മണ്ഡലം ഐ.എൻ.എൽ കമ്മിറ്റി സ്വരുപിച്ച തുക കൈമാറി.

പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ:എസ്എഫ്‌ഐ സംസ്ഥാന സമ്മേളന റാലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മുതല്‍ പെരിന്തല്‍മണ്ണയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. മലപ്പുറം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആയിഷ ജങ്ഷനില്‍ നിന്നും ഇടത്തോട്ട്

തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി

തിരൂര്‍: തിരൂരിന്റെ മണ്ണില്‍ നിന്നും ഒരു സൗന്ദര്യ റാണി. തിരൂര്‍ സ്വദേശിയായ റഷാ പാലത്തിങ്കലാണ് ആ സുന്ദരി.തൃശൂരില്‍ ജില്ലയില്‍ കഴിഞ്ഞ മെയ് 18ന് എക്‌സ്‌പ്രെഷന്‍ മീഡിയ നടത്തിയ മിസ് ആന്‍ഡ് മിസസ്സ് കേരള 5.O സീസണിലെ ബോള്‍ഡ് ആന്‍ഡ് ബ്യുട്ടിഫുള്‍

ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു.

ചെത്തല്ലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഫാത്തിമ ഹനാൻ

പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി. രണ്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് സൂപ്രണ്ട് പ്രശാന്തും പിഎംആര്‍വൈ ഓഫിസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നഗരസഭാ

താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറം താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാൻ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂർ പി

സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്

മലപ്പുറം;  നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ

സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ