Fincat
Browsing Category

cities

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും

ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ് എൽ സി) നാളെ (ജൂലൈ 25) ആരംഭിക്കും. മലപ്പുറം സിവിൽ സ്റ്റേഷനിൽ സംസ്ഥാന…

അപേക്ഷ ക്ഷണിച്ചു

പെരിന്തൽമണ്ണ ഗവ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അധ്യാപകൻ, ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എന്നീ ബ്രാഞ്ചുകളിൽ റെഗുലർ/ ഈവനിങ് ഡിപ്ലോമ കോഴ്സിലേക്ക് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ്/ നെറ്റ്…

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും…

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനംഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട്…

ഹിന്ദി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ…

വീല്‍ചെയര്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലാ പഞ്ചായത്ത് ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. 2023 ല്‍ തുടങ്ങിയ പദ്ധതിയില്‍ ഇതുവരെ 251 പേര്‍ക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ട്. ആകെ 288 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.…

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

മലപ്പുറം ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ സേവനം ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ജുലൈ 25 ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ചാണ് പരിപാടി. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട…

കേരള വനിതാ കമ്മീഷന്‍ മലപ്പുറം അദാലത്ത് തീയതിയില്‍ മാറ്റം

കേരള വനിതാ കമ്മീഷന്‍ ജൂലൈ 25 ന് നടത്താനിരുന്ന മലപ്പുറം ജില്ലാ അദാലത്ത് ജൂലൈ 28 ലേക്ക് മാറ്റി. വേദിയില്‍ മാറ്റമില്ല. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

എന്റമോളജിസ്റ്റ് , എംഎല്‍എച്ച്പി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎല്‍എച്ച്പി തസ്തികകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎല്‍എച്ച്പി…

മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍…