Shobika
Browsing Category

cities

തിരൂർ പോലീസിൽ പരാതി നൽകിയിട്ട് പരിഹാരമില്ല; ആത്മഹത്യയ്ക്ക് യുവതി ടവറിൽ കയറി; തേനീച്ചക്കുത്തേറ്റ്…

കായംകുളം: മദ്യപാനിയായ ഭർത്താവിൽ നിന്ന് മൂന്നരവയസുള്ള കുഞ്ഞിനെ തിരികെക്കിട്ടാൻ ബി.എസ്.എൻ.എൽ ടവറിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തമിഴ് യുവതി, തേനീച്ചയുടെ കുത്തേറ്റ് ശരവേഗത്തിൽ താഴേക്കിറങ്ങി രക്ഷപെട്ടു. രക്ഷാസേന വിരിച്ച വലയിൽ

പരപ്പനങ്ങാടിയിൽ അടച്ചിട്ട വീട്ടിൽ മോഷണം

മലപ്പുറം: അടച്ചിട്ട വീട്ടിൽ മോഷണം. വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കവർച്ച നടന്നത്. അലമാറയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും 120000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങൽ സൈതലവിക്കോയ എന്ന കെ.ജെ കോയയുടെ വീട്ടിലാണ് മോഷണം

ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച്…

മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ

കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല

തിരൂർ: കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് കാര്യക്ഷമമാക്കുക എന്ന മുദ്രാവാക്യമുയർത്തി കേരളകർഷകസംഘം നേതൃത്വത്തിൽ കൂട്ടായി പാലത്തിൽ പ്രതിഷേധ മനുഷ്യച്ചങ്ങല തീർത്തു. കൂട്ടായി റഗുലേറ്റർ നവീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ 9 കോടി രൂപ

മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്നു വേട്ട; ആഡംബര വാഹനത്തിൽ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം MDMA…

മലപ്പുറം: മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം MDMA യുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി

ഭക്ഷ്യസുരക്ഷാ വകുപ്പ്ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത് 75 സ്ഥാപനങ്ങളില്‍

പരിശോധനയും നടപടിയും കര്‍ശനമാക്കി മലപ്പുറം: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ

ഫുട്ബോൾ മത്സരത്തിനിടെ മുൻ ജില്ലാതാരം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഫുട്ബോൾ മത്സരത്തിനിടെ മുൻ ജില്ലാ താരം കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് ആര്യമ്പാവ് നായാടിപ്പാറ നീർക്കാവിൽ എൻ സി കുട്ടന്‍ (56) ആണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് ആര്യമ്പാവ് ഗ്രൗണ്ടിൽകളിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ

കൂണ്‍കൃഷിയില്‍ സൗജന്യ പരിശീലന ക്ലാസ്സ്

മലപ്പുറം ;കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു.മെയ് 11 ന് ബുധനാഴ്ചരാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

വയനാട്: പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദിഖിന്റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിതയുടെ പനമരത്തെ

കൊണ്ടോട്ടിയിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച