Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി
മലപ്പുറം ;വേനലവധി വേതനം അനുവദിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച് എം എസ്)ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ കഞ്ഞിവെപ്പ് സമരം നടത്തി.
പ്രതിമാസ വേനലവധി വേതനം!-->!-->!-->!-->!-->…
ഗവര്‍മെന്റ് കരാറുകാര്‍ മലപ്പുറത്ത് പ്രകടനവും പ്രതിഷേധ ധര്‍ണ്ണയും നടത്തി
മലപ്പുറം; കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാറിന്റെ പ്രവൃത്തികളില്‍ വില വ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗവര്‍മെണ്ട് കരാറുകാര്‍ മലപ്പുറത്ത്!-->…
അമ്മയും ആറുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂർ: ചൊക്ലിയിൽ അമ്മയുടേയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കിണറ്റിൽ കണ്ടെത്തി.തീര്‍ത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), ഇവരുടെ ആറ് മാസം പ്രായമായ ആണ്‍കുഞ്ഞ് ധ്രുവിന്‍ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ!-->!-->!-->…
വർഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ഉറപ്പ് വരുത്തുക – കെ ജി ഒ എ
തിരൂർ: വർഗ്ഗീയതയെ ചെറുക്കണമെന്നും മതനിരപേക്ഷത ഉറപ്പ് വരുത്തണമെന്നുംകെ ജി ഒ എ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയെ മുറുകെ പിടിച്ച് കൊണ്ട് ഭൂരിപക്ഷ വർഗ്ഗീയതയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും അകറ്റിനിർത്തണമെന്നും സമ്മേളനം ആഹ്വാനം!-->!-->!-->…
സുബൈര്‍ വധക്കേസ്: മൂന്നു ആര്‍എസ്എസ്സുകാര്‍ കൂടി അറസ്റ്റിൽ
പാലക്കാട്: എലപ്പുള്ളിയിലെ പോപുലര്‍ ഫ്രണ്ട് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ജില്ലാ കാര്യദര്‍ശി ഗിരീഷ്, ജില്ല സഹകാര്യവാഹക് സുജിത്രന്‍, മണ്ഡല്‍ കാര്യവാഹക് ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
!-->!-->!-->!-->!-->!-->!-->…
പെരുന്നാൾ ദിനത്തിൽ മലപ്പുറത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.
മലപ്പുറം: ബൈക്കും ടവേര ജീപ്പും കൂട്ടിയിടിച്ചു ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മൂർക്കനാട് സ്വദേശി ബേപ്പൂക്കാരൻ മഹബൂബിൻ്റെ മകൻ മുഹമ്മദ് മഷ്ഹൂക്ക് (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പെരുന്നാൾ ദിവസം അരീക്കോട്!-->!-->!-->…
ഗതാഗതം നിരോധിച്ചു
നവീകരണ പ്രവൃത്തിയെ തുടര്‍ന്ന് തിരുവാലി പഞ്ചായത്ത്പ്പടി- നിരന്നപറമ്പ്-പേലപ്പുറം റോഡില്‍ മെയ് എട്ട് മുതല്‍ ഒരു മാസത്തേക്ക് വാഹനഗതാഗതം നിരോധിച്ചു. ചാത്തക്കാട് മുതല്‍ നിരന്നപറമ്പ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത നിരോധനം.!-->…
കൽപ്പറ്റയിൽ യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരൂരിൽ നിന്നും പിടികൂടി.
കൽപ്പറ്റ: പെരുന്നാൾ ദിനത്തിൽ ലക്കിടിയിൽ വെച്ച് ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ പാഴ്സൽ ലോറി പിടിച്ചെടുത്ത് വൈത്തിരി പൊലീസ്. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മലപ്പുറം തിരൂരിൽ നിന്ന് ലോറി പ്രത്യേക അന്വേഷണ!-->!-->!-->…
വിൽപ്പനക്ക് വെച്ച പഴകിയ പുഴുവരിച്ച മത്സ്യം പിടികൂടി
കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ പുഴുവരിച്ച മത്സ്യം!-->…
ജില്ലാ നേഴ്‌സസ് വാരാഘോഷം
മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാ തല നേഴ്‌സസ് വാരാഘോഷത്തിന് തുടക്കമായി.തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി വാരാഘോഷം ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അധ്യക്ഷത വഹിച്ചു.!-->…
