Main Banner
Browsing Category

cities

ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു.

ചെത്തല്ലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഫാത്തിമ ഹനാൻ…

പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി. രണ്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഓഫിസ് സൂപ്രണ്ട് പ്രശാന്തും പിഎംആര്‍വൈ ഓഫിസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നഗരസഭാ…

താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറം താനൂർ ടൗണിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഒട്ടും പ്പുറം ഫാറൂഖ് പള്ളിക്കു സമീപം താമസിക്കുന്ന ആണ്ടിക്കടവത്ത് ഉസ്മാൻ (42) യാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 11.35 ന് താനൂർ പി…

സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; പ്രസിഡന്റ്

മലപ്പുറം;  നെടിയിരിപ്പ് പട്ടിക ജാതി കോ ഓപ്പ് അഗ്രികള്‍ച്ചറല്‍ കോളനൈസേഷന്‍ സൊസൈറ്റിയെ സംബന്ധച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്  സൊസൈറ്റി പ്രസിഡന്റ് പരിയാരന്‍ ഗിരീഷ് ,ഡയറക്ടര്‍ പരിയാരന്‍ സുനില്‍ കുമാര്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ…

സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിന്പ്രത്യേക ക്യാമ്പുകള്‍

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ ക്ഷമത പരിശോധന നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ മെയ് 25, 28 തീയതികളില്‍ നടത്തുമെന്ന് നിലമ്പൂര്‍ ജോയിന്റ് ആര്‍.ടി.ഒ കെ.ബി രഘു അറിയിച്ചു നിലമ്പൂര്‍ താലൂക്കിലെ എല്ലാ…

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു

പട്ടര്‍നടക്കാവ്- കഞ്ഞിപ്പുര റോഡിലെ പട്ടര്‍നടക്കാവ് ജംങ്ഷനില്‍ ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ പട്ടര്‍നടക്കാവ്-കഞ്ഞിപ്പുര റോഡിലെ വാഹനഗതാഗതം മെയ് 25  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ കുണ്ടിലങ്ങാടി-…

ഐ എന്‍ ടി യു സി ധര്‍ണ്ണ ബുധനാഴ്ച്ച

മലപ്പുറം;  പതിനാലിന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച (മെയ് 25) തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.രാവിലെ 10 മണിക്ക് ഡി സി സി  പ്രസിഡന്റ് അഡ്വ.വി എസ് ജോയ്…

കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കും; മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം; ഗവര്‍മെന്റ് കരാറുകാരുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണ്ണമായി പരിഗണിക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.പതിനെട്ടാമത് ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍…

ജോയിന്റ് കൗണ്‍സില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗതം സംരക്ഷിക്കുക, കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്…

വൈലത്തൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

വൈലത്തൂർ: പൊന്മുണ്ടം കാവപ്പുരക്ക് സമീപം രാത്രി 12:30ഓടെ ആയിരുന്നു അപകടം. വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങവേ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽ അകപ്പെട്ട വിദ്യാർഥിനി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. …