Shobika
Browsing Category

cities

വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ

ബത്തേരി: വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട്

മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ചു; പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

കൊല്ലം: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്. ഏപ്രിൽ 14നായിരുന്നു പെൺകുട്ടിക്ക് പൊള്ളലേറ്റത്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

തിരൂർ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ ഷുക്കൂർ അൻസാരി നേതൃത്വം

പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി

മലപ്പുറം: പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 ജീവനക്കാരേയും മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ടാണ് പുലർച്ചെയോടെ കടലിൽ മുങ്ങിയത്.

താനാളൂർ ഈദ് ഗാഹിൽ ആയിരങ്ങൾ പങ്കെടുത്തു.

താനൂർ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നുസ്റത്തുൽ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ താനാളൂർ ഇസ്ലാഹി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ സ്ത്രികളും കുട്ടികളുമടക്കം ആയിര കണക്കിന് ആളുകൾ പങ്കെടുത്തു. കോവി ഡ് മഹാമാരി കാരണം 2 വർഷമായി നടക്കാതെ പോയ

അടച്ചിട്ട വീടുകളില്‍നിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നടോടി സ്ത്രീകള്‍ പിടിയില്‍

കൊച്ചി: അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നടോടി സംഘം പിടിയില്‍. നാലു സ്ത്രീകളാണ് സംഘത്തിലുള്ളത്. കോഴിക്കോട്, തിരുവോട് കോട്ടൂര്‍ ലക്ഷം വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് ബത്തേരി കേണിച്ചിറ പൂതാടി കരയില്‍

മലപ്പുറത്തും ഭക്ഷ്യവിഷബാധ, ഹോട്ടൽ അടച്ചു പൂട്ടി.

വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. മലപ്പുറം വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെയാണ് വേങ്ങരയിലെ

ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്വര്‍ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പി.എസ്.സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട്

പെരുന്നാൾ കോടി വിതരണം

താനൂർ: ഗാന്ധി ദർശൻ വേദി താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള 'ഡ്രസ്സ്‌ ബാങ്ക്' ചാരിറ്റി പദ്ധതിയുടെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ വസ്ത്രം വിതരണം ചെയ്തു. കഴിഞ്ഞ വിഷുവിനും വസ്ത്രം

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിർത്ഥിനി മരണപ്പെട്ട സംഭവത്തിൽ: കൂൾ ബാറിനെതിരെ കേസെടുത്തു

കാസർകോട്: ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ച വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി