Shobika
Browsing Category

cities

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത മുഖ്യ പ്രതി മലപ്പുറം ജില്ലയിലടക്കം കേസുകളുള കാര രതീഷിനെ കാപ്പ…

എറണാകുളം: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38)നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതി

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ചെയ്തത്എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ യുവാവ്;…

മലപ്പുറം: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ യുവാവ് മലപ്പുറം പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീമി(32)നെയാണ്

ചരക്ക് വാഹന മോഷ്ടാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ഗുഡ്സ് വാഹനങ്ങൾ കവർച്ച ചെയ്ത് വിൽപന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട് പറമ്പ് അബ്ദുസലാം(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചങ്ങരംകുളം സ്റ്റേഷൻ

ആർഎസ്എസ് പ്രമുഖ് ശ്രീനിവാസന്റ കൊലപാതകം: നാല് പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ

ചെമ്പിക്കലിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരണപ്പെട്ടു.'പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന (20) ആണ് മരിച്ചത്.

സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും, ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ തലക്കാട് സ്വദേശിയായ…

തിരൂർ: സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ യുവാവ് കരുണയുള്ളവരുടെ സഹായം തേടുന്നു. തലക്കാട് പൂക്കൈത പൊത്തേനി പറമ്പിൽ നാരായണൻ്റെ മകൻ സുഭാഷ് (33) ആണ് വൃക്ക മാറ്റിവയ്ക്കൽ

ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്; ഇപി ജയരാജന് മറുപടിയുമായി കെപിഎ മജീദ്

മലപ്പുറം: ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗെന്ന് കെപിഎ മജീദ്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തിയും രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപി ജയരാജന് മുസ്ലീം ലീഗ് നേതാവ്

ഇരട്ടകൊലപാതകം; വിദ്വേഷ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. പാണ്ടിക്കാട്

പ്ലസ്‌ ടു അധിക ബാച്ചുകൾക്ക്‌ കെട്ടിടം; ജില്ലയിലെ സ്‌കൂളുകളിൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ ജില്ലാ…

മലപ്പുറം: ജില്ലയിൽ ഹയർ സെക്കണ്ടറി പഠനത്തിനു അവസരമില്ലാതെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ തയ്യാറാണെന്ന ജില്ലാ പഞ്ചായത്തിന്റെ വാഗ്‌ദാനം പാലിക്കപ്പെടുന്നു. 2022-23