Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കാനെന്ന് പറഞ്ഞ് തിരൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ അറുപത്തിയേഴുകാരൻ…
മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
!-->!-->!-->!-->!-->!-->!-->…
പെരുന്നാൾ തിരക്കിനിടെ മോഷണം നടത്തിയ യുവതി പിടിയിൽ
കോഴിക്കോട്: പെരുന്നാൾ തിരക്കിനിടെ SM സ്ട്രീറ്റിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസര० കളവ് ചെയ്ത യുവതിയെ ടൗൺ പോലീസ് പിടികൂടി . മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം!-->!-->!-->!-->!-->!-->!-->…
മുസ്ലിം സർവീസ് സൊസൈറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
തീരുർ: മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തീരുർ എം. ൽ. എ. കുറുക്കോളി മൊയ്‌തീൻ സാഹിബ് ഉൽഘാടനം ചെയ്തു.. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് dr. ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു..mss!-->!-->!-->!-->!-->…
പൊന്നാനിയിലെ പരസ്യപ്രതിഷേധം: ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സിദ്ദിഖ് ഏരിയാ കമ്മിറ്റിയിലേക്ക്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട ടിഎം സിദ്ദിഖിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി!-->!-->!-->…
വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി രൂപയും സ്വർണ നാണയങ്ങളും…
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരാണ്!-->!-->!-->!-->!-->!-->!-->…
ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസ്(22)നെയാണ് പോലീസ്!-->!-->!-->!-->!-->…
തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ഭയന്നോടിയ ബന്ധുവായ യുവതിയുടെ…
വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. പരപ്പൻപാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയിൽ നിന്ന് തെറിച്ചുവീണ് ആറ് മാസം!-->!-->!-->…
നമ്പര്‍ നോട്ട് ചെയ്യ്, അയാളെ വിടാന്‍ പറ്റില്ല; നടുറോഡില്‍ മര്‍ദ്ദിച്ച ലീഗ് നേതാവിന്റെ മകനെ…
മലപ്പുറം: നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകനായ സിഎച്ച് ഇബ്രാഹിം ഷബീറിനെ സഹോദരിമാര്‍ കുടുക്കിയത് വിദഗ്ദമായി. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ വീഡിയോയും ഇവര്‍ പകര്‍ത്തിയതോടെ പ്രതിയെ!-->!-->!-->…
ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ യാത്രയയപ്പ് നല്‍കി
മലപ്പുറം : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. കുസുമം എന്നിവര്‍ക്ക് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു ) ജില്ലാ കമ്മിറ്റി!-->…
