Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരൂർ: ആലത്തിയുർ പെരിന്തല്ലൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തിരുനാവായ കാരത്തൂർ കൊടക്കൽ അജിതപ്പടിയിലെ മങ്ങാട് വീട്ടിൽ നല്ലന്റെ മകൻ സന്ദീപ് ആണ് മരിച്ചത്. രാത്രിയാണ് അപകടം.
വടേരി മാധവി അന്തരിച്ചു
പച്ചാട്ടിരി വടേരി മാധവി (75) അന്തരിച്ചു. പിതാവ്: പരേതനായ വടേരി ചെറിയത്.
സഹോദരിമാർ: പരേതരായ ദേവകി, ലക്ഷ്മി,കല്യാണി, തങ്ക
ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല; യാതൊരു കരുണയുമില്ലാത്ത പൊലീസ്…
പാലക്കാട്: ജില്ലയിലെ ഇരട്ടകൊലപാതകങ്ങളെ തുടർന്ന് മന്ത്രി വിളിച്ച സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി. ജില്ലയിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ആരും സർവകക്ഷിയോഗം വിളിച്ചിട്ടില്ല. ജില്ലാ ഭരണകൂടം നടത്തുന്ന സമാധാനശ്രമങ്ങൾ പ്രഹസനമാണെന്നും!-->!-->!-->…
തിരൂരങ്ങാടിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.
തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടംവിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ (ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി!-->!-->!-->…
തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ’സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം ഏകദിന…
തിരൂർ: തിരുന്നാവായ ഗ്രാമപഞ്ചായത്ത് ഭരണ'സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സിപിഐഎം തിരുന്നാവായ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം നടത്തി.
ക്ഷീര കർഷകർക്ക് കൊടുക്കേണ്ട സബ്‌സിഡി, മറ്റു ആനുകൂല്യങ്ങൾ!-->!-->!-->!-->!-->!-->!-->…
കരിപ്പൂര്‍ വിമാനത്താവള വികസനം:ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍
സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും
കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ്!-->!-->!-->…
കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കണം.
തിരുന്നാവായ: സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗ വിഷു, ഈസ്റ്റർ ആഘോഷവും ഇഫ്ത്താർ സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കേരളത്തിന്റെ മതേതര പൈതൃകം സംരക്ഷിക്കപ്പെടണമെന്നും നാടിന്റെപൂർവീക മാതൃക തകർപ്പെടാതെ നിലനിർത്തണമെന്നും തിരുന്നാവായ റീ എക്കൗ!-->!-->!-->…
ഇഫ്താർ സംഗമം ശ്രദ്ധേയമായി.
താനൂർ: താനാളൂർ ഡ്രൈവേഴ്സ് കുട്ടായ്മ നടത്തിയ ഇഫ്താർ സംഗമം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.സഫ്‌റോൺ കാറ്ററിംഗ് സർവ്വീസുമായി സഹകരിച്ചാണ് സംഗമം സംഘടിപ്പിച്ചത്.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമുഹ്യ - നാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ,!-->!-->!-->…
സുബൈര്‍ വധക്കേസിൽ അറസ്റ്റ് ഉടൻ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എഡിജിപി
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈര്‍ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾ ഉടന്‍ അറസ്റ്റിലാവും. ഇവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. ശ്രീനിവാസന്‍ വധക്കേസിലെ ആറ്!-->!-->!-->…
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ!-->!-->!-->!-->!-->!-->!-->…
