Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ ഫലാനിൽ ഇസ്മയിൽ ആണ് പിടിയിലായത്. മോഷ്ടിച്ച ശേഷം തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നതിൽ വിദഗ്ധനാണ്!-->!-->!-->…
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
മലപ്പുറം; കേന്ദ്ര നാളികേര വികസന ബോര്‍ഡ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍ നിര്‍വഹിച്ചു.
തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് സൗജന്യ!-->!-->!-->!-->!-->…
പഴയ കാല സി പി ഐ എം പ്രവർത്തകൻ തൊട്ടിയിൽ കറപ്പൻ അന്തരിച്ചു
തിരൂർ: പഴയ കാല സി പി ഐ എം പ്രവർത്തകൻ മംഗലം തൊട്ടിയിലങ്ങാടി തൊട്ടിയിൽ കറപ്പൻ (87) അന്തരിച്ചു. ഭാര്യ: കല്യാണി.
മക്കൾ: വേലു കുട്ടി, ബാബു, പത്മിനി, ഓമന, സുനിൽ, റീന. മരുമക്കൾ: രാധാകൃഷ്ണൻ , ശിവൻ, ഉഷ, ജിനി, ശ്രീഷ്മ .
തിരൂര്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന:ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു
തിരൂർ: ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായി തിരൂര്‍ മാര്‍ക്കറ്റില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 150 കിലോ മത്സ്യം പിടിച്ചെടുത്തു. മതിയായ!-->!-->!-->…
മലപ്പുറം ജില്ലയിൽ മൂന്ന് ബിവറേജസ് ഷോപ്പുകൾ കൂടി വരുന്നു; 68 വിൽപന ശാലകൾ സംസ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് വിൽപന ശാലകൾ കൂടിവരുന്നു. ഘട്ടംഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് വിൽപനശാലകൾ വരാൻ!-->!-->!-->…
ശ്രീനിവാസ് വധം; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ; അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്…
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം!-->!-->!-->…
ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു
മലപ്പുറം: ദേശീയപാത66 ൽ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
സ്കൂട്ടർ യാത്രികനായ കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട്!-->!-->!-->!-->!-->!-->!-->…
തേഞ്ഞിപ്പലത്ത് കുളിമുറിയിൽ കാൽ വഴുതി വീണു വിദ്യാർത്ഥിനി മരിച്ചു
തേഞ്ഞിപ്പലം: അരീപാറ അമ്പലക്കണ്ടിയിൽ താമസിക്കുന്ന സേതുവിന്റെ മകൾ ശ്രയമോൾ (15) ആണ് കുളിക്കുന്നതിനിടെ ബാത് റൂമിൽ വഴുതി വീണു മരണപ്പെട്ടത്.
മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത മുഖ്യ പ്രതി മലപ്പുറം ജില്ലയിലടക്കം കേസുകളുള കാര രതീഷിനെ കാപ്പ…
എറണാകുളം: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38)നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ!-->!-->!-->…
ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
എസ്എസ്എൽസി പരീക്ഷയെഴുതി!-->!-->!-->!-->!-->!-->!-->…
