Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും
തിരൂർ: നഗരസഭയുമായി ബന്ധപ്പെട്ട് കാഴ്ച പരിമിതർക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ചെ യർപേഴ്സൺ എ.പി നസീമ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി തിരൂർ താലുക്ക് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
!-->!-->!-->!-->!-->…
കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; പിന്നാലെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻടയർ…
കുന്നംകുളം: കെഎസ്ആർടിസി സ്വിഫ്റ്റിന് ഇത് കഷ്ടകാലമെന്നാണ് ജനസംസാരം. നാല് ദിവസത്തിനിടെ നാല് അപകടങ്ങൾ. കുന്നംകുളത്ത് റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എന്നാൽ, യാത്രികനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ്!-->!-->!-->…
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന നാലംഗ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: ധനകാര്യ സ്ഥാപനങ്ങളിലും ന്യൂ ജനറേഷൻ ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി പടിക്കൽ വീട്ടിൽ മുനീർ(42), കൊണ്ടോട്ടി സ്വദേശി യൂസഫ്(42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ്!-->!-->!-->…
കെ-സ്വിഫ്റ്റ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
വയനാട്: കെ-സ്വിഫ്റ്റ് ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി. ബംഗാൾ സ്വദേശിയായ അനോവറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 800 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്!-->!-->!-->!-->!-->!-->!-->…
കാമ്പസ് ഇഫ്താർ ഡിവിഷൻ ഉദ്ഘാടനം
തിരൂർ : എസ് എസ് എഫ് കാമ്പസ് ഇഫ്താർ തിരൂർ ഡിവിഷൻ ഉദ്ഘാടനം എസ് എസ് എം പോളിടെക്‌നിക് കോളേജിൽ വെച്ച് നടന്നു. എസ് എസ് എഫ് തിരൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷുഹൈബ് പുറത്തുർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡിവിഷൻ സെക്രട്ടറി സിഹാമുദീൻ സഖാഫി!-->!-->!-->!-->!-->!-->!-->…
സോപ്പ് പൊടി നിര്‍മ്മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു
പാണ്ടിക്കാട്: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി പതിനെട്ട് വയസ്സുകാരന് ദാരുണാന്ത്യം. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്.
ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം!-->!-->!-->!-->!-->!-->!-->…
പരീക്ഷാ തലേന്ന് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് കുടുബം
കാസര്‍കോട്: വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കാസർകോട് ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയായ സുഹൈലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം!-->!-->!-->…
ചെമ്പതൊടുവില്‍ പാത്തുമു നിര്യാതയായി
പുത്തന്‍തെരു :കമ്പനി പടി പരേതനായ ചെമ്പതൊടുവില്‍ കോയകുട്ടി ഹാജി എന്നവരുടെ മകള്‍ പാത്തുമു (82) മരണ പെട്ടു.
മക്കള്‍ മുഹമ്മദ് കുട്ടി (കെ.എം.സി.സി. ദമ്മാം) അഷ്റഫ്, ആയിസിബിമരുമക്കൾ അബ്ദുറഹിമാന്‍ ( മീനടത്തൂര്‍) സുലൈക (നടുവിലങ്ങാടി) നസീബ!-->!-->!-->!-->!-->…
കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
മലപ്പുറം;കെ എസ് ആര്‍ ടി സി യെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വിലവര്‍ധന കൊള്ളക്കെതിരെ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച്!-->…
മൂന്നു വയസ്സുകാരന്റെ കൊലപാതകത്തിൽ ഉമ്മക്കെതിരെ ഗുരുതര ആരോപണവുമായി സഹോദരി
പാലക്കാട്: മൂന്നുവയസ്സുകാരന്റെ കൊലപാകത്തിൽ ഉമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി.ആൺസുഹൃത്തിനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്നും കുട്ടി ചലനമറ്റ് കിടക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറിയെന്നും സഹോദരി ഹാജിറ!-->!-->!-->…
