Bridal
Browsing Category

cities

സുബൈര്‍ വധക്കേസിൽ അറസ്റ്റ് ഉടൻ, എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് എഡിജിപി

പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈര്‍ വധക്കേസ് അന്വേഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾ ഉടന്‍ അറസ്റ്റിലാവും. ഇവർ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. ശ്രീനിവാസന്‍ വധക്കേസിലെ ആറ്

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ

മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം

പൊന്നാനി: പുതുപൊന്നാനി മുനമ്പം ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം. രണ്ട് ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.ഇതിനു പുറമെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായതായി കമ്മറ്റി ഭാരവാഹികൾ പരാതി നൽകി. ശനിയാഴ്ച രാത്രിയിലാണ് മോഷണം

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പുരുഷൻമാർ ഒന്നിച്ച് യാത്ര ചെയ്യരുത്

പാലക്കാട്: ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏർപെടുത്തി. സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റിൽ ഇരുത്തി യാത്ര നടത്താൻ പാടില്ലെന്ന് ADM ഉത്തരവിട്ടു. അതേസമയം, കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ

ഭാര്യ അറിയാതെ ഒരുകോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കായംകുളം: ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. അമേരിക്കയില്‍ നഴ്‌സായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനിയെ കബളിപ്പിച്ച്

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബിജു വർഗ്ഗീസ് എന്ന ആസിഡ് ബിജു (47) വിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.എടപ്പാൾ പൊൽപ്പാക്കരക്ക് സമീപമുള്ള വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ച ശേഷം

കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുത്; ഒറ്റക്കെട്ടായിനില്‍ക്കണം, പി.കെ.…

മലപ്പുറം: കേരളത്തിന്റെ മണ്ണ് വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും ജാഗ്രതയോടെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആലപ്പുഴയിലേയും പാലക്കാട്ടേയും സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്ന ഒരു

ഫിറ്റ്‌നെസ് സെൻ്ററില്‍ യുവതിക്ക് പീഡനം: പ്രതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നെസ് സെൻ്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശേരി സ്വദേശിയും ഫിറ്റ്‌നെസ് പരിശീലകനുമായ ആഷിക്

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണു: ഒരു മരണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് കല്ലുരുണ്ട് വീണ് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂർ സ്വദേശി അനീഷ് (26) ചികിത്സയിലാണ്. ഉച്ചയോടെയാണ്