Shobika
Browsing Category

cities

പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പ്രതിഷേധ ധർണ്ണ നടത്തി

തിരൂർ: ഇന്ധന വില വർധനവിലും ടോൾ ഫീവർധനവിലും പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ബസ്സ് സർവ്വീസ് നിർത്തിയിട്ട് പ്രതിഷേധ ധർണ്ണ നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന ധർണ്ണ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു

അമ്പാടി വളപ്പിൽ വിജയലക്ഷ്മി അന്തരിച്ചു

തിരൂർ: തൃക്കണ്ടിയൂർ അമ്പാടി വളപ്പിൽ വിജയലക്ഷ്മി(70) അന്തരിച്ചു . ഭർത്താവ്: പരേതനായ രാജൻ നായർ. മകൻ: പ്രതീപ്.മരുമകൾ: സീതാലക്ഷ്മി(തിരൂർ നഗരസഭാ കൗൺസിലർ)

കമ്പിവേലിയില്‍ കുടുങ്ങി പുള്ളിപ്പുലി ചത്ത നിലയില്‍

പാലക്കാട്: അട്ടപ്പാടിക്ക് സമീപം പുതൂര്‍ ചീരക്കടവ് ഭാഗത്ത് വനാതിര്‍ത്തിയില്‍ പുള്ളിപ്പുലിയെ കമ്പിവേലിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍ പുലിയുടെ ജഡമാണ് കണ്ടെത്തിയത്. പന്നി ഉള്‍പ്പടെയുള്ള

വികലമായ മദ്യനയം പിന്‍വലിക്കുക

മലപ്പുറം: സംസ്ഥാനത്തിന്റെ വികലമായ മദ്യനയം പിന്‍വലിക്കണമെന്ന് മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് സിദ്ദീഖ് മൗലവി യോഗം

ബൈക്ക് അപകടത്തിൽ ചേളാരി സ്വദേശി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഇന്നലെ രാത്രി അഴിഞ്ഞിലം ഭാഗത്ത് വെച്ച് നടന്ന ബൈക് അപകടത്തിൽ തേഞ്ഞിപ്പലം ആലുങ്ങൽ ചാലാട്ടിൽ വാഖി നിവാസിൽ സജിത്ത് വാസു(33) മരണപ്പെട്ടു. ഗുരുതരാവസ്ഥയിൽകോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

നിലമ്പൂർ പൊലീസ് ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കുഴൽപണം പിടികൂടി

മലപ്പുറം: മതിയായ രേഖകളില്ലാതെ ആഢംഭര കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്(37), വാഴപൊയിൽ ഷബീർ അലി(38) എന്നിവരെയാണ് നിലമ്പൂർ പൊലീസ്

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു

മണ്ണാർക്കാട്: ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്‌നിക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: കഞ്ചാവ് പൊതികളാക്കി മാരുതി ആൾട്ടോ കാറിൽ കറങ്ങി വിൽപ്പന നടത്തുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി തവണ കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടും പണിനിർത്താത്ത പ്രതികളുടെ ലക്ഷ്യം പണം മാത്രം. യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് കച്ചവടം

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് പോക്സോ കേസിൽ പിടിയിലായത്. 2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആരോഗ്യ ദര്‍ശന്‍ പുരസ്‌ക്കാരം ഡോ.അബ്ദുല്‍ മുനിറീന്

മലപ്പുറം; ആരോഗ്യ മേഖലയിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന് ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍  നല്‍കി വരുന്ന ആരോഗ്യദര്‍ശന്‍ പുരസ്‌ക്കാരത്തിന്  പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്‍ മുനീറിനെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷന്‍