Main Banner
Browsing Category

cities

ആലത്തിയൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

തിരൂർ: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ആലത്തിയൂർ നടുവിലപ്പറമ്പിൽ സുബൈറിന്റെ മകൾ ലബീബ(26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് മാനസിക, ശാരീരിക പീഡനം

ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാല ശേഖരവുമായി രണ്ടു പേരെ തിരൂർ പോലീസ് പിടികൂടി

തിരൂർ: വണ്ടിപ്പേട്ടയിലെ സ്റ്റേഷനറി ഉത്പന്നങ്ങൾ മൊത്തവ്യാപാരം നടത്തുന്ന കടയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഹാൻസ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ തിരൂർ പോലീസ് പിടികൂടി. കൈമലശ്ശേരി സ്വദേശി ഷെരീഫിന്റെ ഷെഫീഖ് സ്റ്റോറിൽ നിന്നാണ് ലഹരി ഉൽപ്പനങ്ങൾ

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.പ്രസിഡൻറ് ടി.ബി.ആർ കൂട്ടായി അധ്യക്ഷനായി.സലാം താണിക്കാട് ഉദ്ഘാടനം ചെയ്തു. പി.കെ. അലാവുദ്ധീൻ,ബി.എസ്.എൻ.എൽ അബൂബക്കർ,പി.അലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.നാസർ താണിക്കാട്,

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മഞ്ചേരിയിൽ യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം.

മഞ്ചേരി: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർത്ഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പൊലീസ് നിലവിൽ

മഞ്ചേരി സ്വദേശി കൊടുവള്ളിയിലെ പള്ളിയിൽ മരിച്ച നിലയിൽ

കോഴിക്കോട്: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ്, ഉപയോഗിച്ച ബൈക്കുകളിലൊന്നിന് തമിഴ്നാട്…

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ്

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് പരിക്ക്

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം

എടരിക്കോട് ബൈക്കപകടം, യുവാവ് മരിച്ചു

എടരിക്കോട് മമ്മാലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനടിയിൽപ്പെട്ട് മരിച്ചു. തെയ്യാല ഓമച്ചപ്പുഴ സ്വദേശി ഊരോത്തിയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് നിബ്രാസുൽ ഹഖ് (22) ആണ് മരിച്ചത്. രാത്രി ആയിരുന്നു അപകടം. കോട്ടക്കൽ

ഫോട്ടോയും വിലാസവുമടക്കം ഫേസ്ബുക്കില്‍ നല്‍കി; വാട്‌സാപ്പ് നമ്പര്‍ കിട്ടിയപ്പോള്‍…

മലപ്പുറം: ഫേസ് ബുക്കിലൂടെ വ്യാജ വിലാസവും ഫോട്ടോയും നല്‍കി ഒമ്പതാം ക്ലാസുകാരിയെ പരിചയപെട്ട ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈല്‍ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച 19കാരനായ പ്രതി അറസ്റ്റില്‍.ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭരത് (19)

വാട്‌സാപ്പിലൂടെ പരിചയം, നഗ്നചിത്രങ്ങള്‍ കൈവശപ്പെടുത്തി പീഡനം, 15കാരിയുടെ പരാതിയില്‍ തിരുരങ്ങാടി…

മലപ്പുറം: വാട്‌സാപ്പിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ