Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
യുവാവിനെ തല്ലിക്കൊന്ന മൂന്നുപേർ അറസ്റ്റിൽ; മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്
പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട്!-->!-->!-->…
താനൂർ ആക്രമണത്തിൽ എസ് ഡി പി ഐ ക്ക് പങ്കില്ല
താനൂർ : ഒഴൂർ ഹാജിപടിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ് ഡി പി ക്ക് പങ്കില്ലെന്ന് എസ് ഡി പി ഐ ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് വാർത്ത കുറിപ്പിലൂടെ അറിയിച്ചു, തികച്ചും വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ പാർട്ടിയെ പരാമർശിച്ച്!-->!-->!-->…
താനൂരിൽ നമസ്കരിക്കുന്നതിനിടെ യുവാവിനെ എസ്‌ഡിപിഐ സംഘം മര്‍ദിച്ചു
താനൂര്‍: കടയില്‍ മതപ്രഭാഷണം സംഘടിപ്പിച്ച യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ എസ്ഡിപിഐ സംഘത്തിന്റെ ശ്രമം.
ഒഴൂര്‍ ഹാജിപ്പടിയില്‍ ആക്രികച്ചവടം നടത്തുന്ന അഹമ്മദ് കബീറി (47)നെയാണ് എസ്ഡിപിഐ സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി!-->!-->!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി നാലു പേർ പൊലീസ് പിടിയിൽ
മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനടക്കം നാലു പേർ പൊലീസ് പിടിയിൽ. അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂരിൽ നിന്ന് പിടികൂടിയത് രണ്ടു കോടിയുടെ സ്വർണം. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും!-->!-->!-->…
യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍
പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഒലവക്കോട്!-->!-->!-->!-->!-->…
“നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം”; ലോക ആരോഗ്യ ദിനാചരണം
ആലത്തിയൂർ : കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലോക ആരോഗ്യ ദിനം ആചരിച്ചു. തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻററിൽ നടത്തിയ orientation ക്ലാസ്സ് ഡോക്ടർ മുബാറക്ക് നദീർ എം.ഡി. (തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻറർ!-->!-->!-->!-->!-->…
സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോണ്‍ഫ്രറന്‍സ് ഹൗളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അദ്ധ്യക്ഷതിയില്‍!-->!-->!-->…
കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു
മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി!-->!-->!-->…
കവര്‍ച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
പാലക്കാട് :കൊല്ലങ്കോട് കവര്‍ച്ച കേസില്‍ മുങ്ങിയ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. നെന്മാറ അയിലൂര്‍ പുളക്കല്‍ പറമ്പ് ജലീല്‍(36), കുഴല്‍മന്ദം കുത്തനൂര്‍ പടപ്പനാല്‍ പള്ളിമുക്ക് ഹൗസില്‍ അബ്ദുറഹ്മാന്‍ (32) എന്നിവരാണ് പോലിസിന്റെ വാഹന!-->!-->!-->…
കൈക്കൂലിക്ക് കൂട്ടുനിന്നില്ല; മാനസിക പീഡനം സഹിക്കാതെ ജീവനക്കാരി ജീവനൊടുക്കി
കൽപ്പറ്റ: ഓഫീസിലെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മാനന്തവാടി സബ് ആർ.ടി.ഒ. ഓഫീലെ ഭിന്നശേഷിക്കാരിയായ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവാണ് (42) ജീവനൊടുക്കിയത്. ഇവരെ!-->!-->!-->…
