Main Banner
Browsing Category

cities

ക്രഷര്‍ തട്ടിപ്പ്; പി വി അന്‍വറിന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ അനുകൂല റിപോര്‍ട്ട്

കോഴിക്കോട്: ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂലമായി വീണ്ടും ക്രൈംബ്രാഞ്ച് റിപോര്‍ട്ട്.കേസ് സിവിലാണെന്നും ക്രിമിനല്‍ കേസായി പരിഗണിക്കേണ്ടെന്നും കാണിച്ചാണ് റിപോര്‍ട്ട് നല്‍കിയത്.മഞ്ചേരി സിജെഎം കോടതിയിലാണ്

കളിക്കുന്നതിനിടയിൽ ഒരു വയസ്സുകാരിയുടെ തല പാത്രത്തിനുള്ളിൽ കുടുങ്ങി

മലപ്പുറം: അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരിയുടെ തല സ്റ്റീൽ പാത്രത്തിനുള്ളിൽ കുടുങ്ങി വീട്ടുകാർ കുട്ടിയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മലപ്പുറത്ത് നിന്നും അഗ്‌നിശമനസേന എത്തി രക്ഷപ്പെടുത്തി. കാവനൂർ

ചമ്രവട്ടം സ്വദേശി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു

മലപ്പുറം: ഉക്രെയ്‌നിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അര്‍മേനിയയില്‍ ബൈക്കപകടത്തില്‍ മരിച്ചു. തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‌വാന്‍(22) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.

പോപുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി

താനൂർ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് സുബൈറിനെ ആർ എസ് എസ് ഭീകരർ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട്

എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കുത്തിയതോട് സ്വദേശി സുബെെർ(43) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ രാഷ്‌ട്രീയ വെെരാഗ്യമാണോ എന്ന് പൊലീസ് സംശയിക്കുന്നു.

മയക്കുമരുന്നുമായി കവർച്ച കേസ്സിലെ മുഖ്യപ്രതി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: അന്യസംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുല്പന്നമായ എം.ഡി.എം.എ യും കഞ്ചാവും എത്തിച്ച് തിരൂരിലും സമീപ പ്രദേശങ്ങളിലും വില്പന നടത്തുന്ന കൂട്ടായി സ്വദേശി അസൈനാരെ പുരക്കൽ കൈസ്(30) നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ ഡിസംബർ മാസത്തിൽ പുറത്തൂർ

മതനിരപേക്ഷതക്ക്‌ ലീഗിന്റെ സർട്ടിഫിക്കറ്റ്‌ ആവശ്യമില്ല: സിപിഐ എം

മലപ്പുറം: സിപിഐ എം മതധ്രുവീകരണത്തിന്‌ ശ്രമിക്കുന്നുവെന്ന മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസ്‌താവന അങ്ങേയറ്റം ബാലിശമാണെന്ന്‌ പാർടി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. മതനിരപേക്ഷ നിലപാട്‌

കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്

കെടി ജലീലിനെതിരെ തൊഴിലാളികളികള്‍ രംഗത്ത്മലപ്പുറം; കെ എസ് ആര്‍ ടി സിയിലെ  പ്രതിസന്ധികള്‍ക്ക് കാരണം  അതിലെ ജീവനക്കാരാണെന്ന തരത്തില്‍ പ്രസംഗിച്ച  മുന്‍മന്ത്രിയും എംഎല്‍എയുമായ് കെ ടി ജലീലിനെതിരെ തൊഴിലാളികള്‍  രംഗത്ത.്കെ എസ് ആര്‍ ടി സി യുടെ  

കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും

തിരൂർ: നഗരസഭയുമായി ബന്ധപ്പെട്ട് കാഴ്ച പരിമിതർക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ചെ യർപേഴ്സൺ എ.പി നസീമ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി തിരൂർ താലുക്ക് കമ്മിറ്റി സംഘടിപ്പിച്ചസ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാൻ; പിന്നാലെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻടയർ…

കുന്നംകുളം: കെഎസ്ആർടിസി സ്വിഫ്റ്റിന് ഇത് കഷ്ടകാലമെന്നാണ് ജനസംസാരം. നാല് ദിവസത്തിനിടെ നാല് അപകടങ്ങൾ. കുന്നംകുളത്ത് റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എന്നാൽ, യാത്രികനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ്