Shobika
Browsing Category

cities

ഇന്നോവ കാറിൽ കടത്തിയ കുഴൽപ്പണം പിടികൂടി രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി

സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു

  മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി ഓഫീസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ്

അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി

മലപ്പുറം: വംശനാശ ഭീഷണി പട്ടികയിലുള്ള അപൂർവ ഇനം കുട്ടിത്തേവാങ്കിനെ മലപ്പുറത്ത് കണ്ടെത്തി.മലപ്പുറം കരുളായി പടുക്ക വനമേഖലയിൽ കണ്ടെത്തി. രാത്രി പട്രോളിങ്ങിനിടെയാണ് കുട്ടിത്തേവാങ്ക് വനപാലകരുടെ ക്യാമറക്കണ്ണിൽപ്പെട്ടത്. വലിപ്പം കുറഞ്ഞ വാനരൻ

അടിക്കടി വർധിപ്പിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരൂർ ആദായ നികുതി ഓഫീസിലേക്ക് മാർച്ച്…

തിരൂർ: കേന്ദ്ര ബിജെപി സർക്കാർ നിത്യേനയെന്നോണം പെട്രോൾ, ഡീസൽ, പാചക വാതകത്തിന് വില കുത്തനെ ഉയർത്തി ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസിലേക്ക്

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു

എറണാകുളം: ആപ്പ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥി മരണപ്പെട്ടു. ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. വിദ്യാര്‍ഥിയായ മുസ്ഫിര്‍ പാര്‍ട്ടൈം ജോലി ആവശ്യത്തിന് മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ആപ്പ ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കവേ ഓട്ടോ

വിശുദ്ധ റമദാൻ കാലത്ത് മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക

മലപ്പുറം: നാട്ടിലെ നമസ്കാര പള്ളി പെയിൻ്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത

ആർ.ആർ.ആറിന്‌ പിന്നിൽ പ്രവർത്തിച്ചവർക്ക് പത്ത് ഗ്രാമിന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ

ഹൈദരാബാദ്: വൻ അഭിപ്രായം നേടി മുന്നേറുകയാണ് ആർ.ആർ.ആർ. ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിൽ നിന്നെല്ലാം വൻ കളക്ഷനും ആർ.ആർ.ആർ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം ഇതിനകം 900 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു

അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില്‍ റോഡില്‍ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

ചെറിയമുണ്ടം: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാണിയന്നൂര്‍ മായനങ്ങാടി സ്വദേശി പാങ്ങാട്ടില്‍ സ്വാദിഖിന്റെ മകള്‍ ഫാത്തിമ മിന്‍ഷ (20)യാണ് മരിച്ചത്. വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാൺമാനില്ല.

തിരൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാണാതായി. പുറത്തൂർ പടിഞ്ഞാറെക്കര പാടത്തേയിൽ പത്മനാഭൻ (75) യാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോൽസവത്തിന് പോയതായിരുന്നു. ഏപ്രിൽ മൂന്നിന് അമ്പലത്തിൽ വെച്ച് കാണാതാവുകയായിരുന്നു. ഇളം