Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഫുട്‌ബാൾ സ്‌റ്റേഡിയം തകർന്നുവീണു, നിരവധി പേർക്ക് പരിക്ക് (വീഡിയോ)
മലപ്പുറം: ആളുകൾ തിങ്ങി നിറഞ്ഞ് കാളികാവ് വണ്ടൂർ റോഡിൽ പൂങ്ങോട് ഫുട്‌ബാൾ മത്സര ഗ്രൗണ്ടിലെ സ്റ്റേഡിയം തകർന്നു വീണു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഫുട്‌ബോൾ മത്സരം!-->!-->!-->…
കക്കിടിക്കടവത്ത് അസൈനാർ അന്തരിച്ചു
തിരൂർ: പാറശ്ശേരി കക്കിടിക്കടവത്ത് അസൈനാർ (72) അന്തരിച്ചുഭാര്യ: ഫാത്തിമ.
മക്കൾ: സുബൈദ, മെഹറുന്നീസ,അബ്ദുറഹിമാൻ, കാദർ, അക്ബർ,മരുമക്കൾ: ബാപ്പുട്ടി (പുറത്തൂർ),ഹംസുമോൻ (ആലിങ്ങൽ),സുബൈദ, സുമയ്യ,നൂർജഹാൻഖബറടക്കം ഞായർ രാവിലെ 10 ബിപി അങ്ങാടി!-->!-->!-->!-->!-->…
സ്‌കൂള്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു
മലപ്പുറം; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റ ഭാഗമായി മുണ്ടോത്തുപറമ്പ് ഗവ യു പി സ്‌കൂളിന്റെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ ' വിഷന്‍ 2030 ' പി കെ കുഞ്ഞാലികുട്ടി എ എല്‍ എ പ്രകാശനം!-->!-->!-->…
റെയിൽവേ മതിൽ നിർമ്മാണം; മന്ത്രിക്ക് നിവേദനം നൽകി
താനുർ: താനാളൂർ വലിയ പാടം - കമ്പനി പടി റെയിൽവേ മതിൽ നിർമ്മാണ മേഖലയിൽ റെയിലിനിരുവശത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുതകുന്ന രീതിയിലുള്ള കവാടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു
റെയിൽവേ ആക്ഷൻ കമ്മിറ്റി സംസ്ഥാന റെയിൽ!-->!-->!-->!-->!-->!-->!-->…
ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ഞായറാഴ്ച
ഇ
മലപ്പുറം;ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) ഇന്ന് വൈകുന്നരം മൂന്ന് മണിക്ക് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം!-->!-->!-->…
സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍!-->…
മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.
തിരൂർ: കഴിഞ്ഞ 3 പതിറ്റാണ്ടു കാലമായി ജില്ലയിലെ ജീവകാരുണ്യ, സാമുഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് സമർപ്പണ വേദിയാണ് പൗരാവലിയുടെ ആദരവ് നടന്നത്. കേരളത്തിലെ!-->!-->!-->…
ജി.യു.പി.എസ് നിറമരുതൂര്‍ വാര്‍ഷികം ആഘോഷിച്ചു.
നിറമരുതൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.ടി ശശി അധ്യക്ഷന്‍ വഹിച്ചു. ജി.യു.പി.എസ് നിറമരുതൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സാദിഖ്.പി.പി സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്!-->…
വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി
ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)!-->!-->!-->…
തിരൂർ എ.ഇ.ഒ ആയിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി
പറവണ്ണ: പറവണ്ണ ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപകനും, തിരൂർ എ.ഇ.ഒ യുമായിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ.
മക്കൾ :റംലത്ത് പി. അബ്ദുൽ ഹമീദ്!-->!-->!-->!-->!-->!-->!-->…
