Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വാഹന ഗതാഗതം നിരോധിച്ചു
പൊതുമരാമത്ത് വകുപ്പ് കൊണ്ടോട്ടി നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന പള്ളിക്കല്‍-കൂനൂല്‍മാട്-പള്ളിക്കല്‍ ആല്‍പ്പറമ്പ്-കരിപ്പൂര്‍ റോഡുകളില്‍ നിർമാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ജൂലൈ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന…
കായകല്പ് പുരസ്കാരത്തില്‍ തിളങ്ങി മലപ്പുറം ജില്ല
പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ പുരസ്കാരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നിരവധി പുരസ്കാരങ്ങള്‍. ഉപജില്ല ഹോസ്പിറ്റല്‍ വിഭാഗത്തില്‍ വണ്ടൂര്‍ പഞ്ചായത്തിലെ ചേതന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്…
മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍,…
തിരൂരങ്ങാടിയില്‍ സഹോദരനെ വധിക്കാന്‍ ക്വട്ടേഷന്‍; മൂന്ന് പേര് പിടിയില്‍
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടഷന്‍ നല്കിയ സഹോദരനടക്കം മൂന്ന് പേര് പിടിയില്‍. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പന്തൊടിക നൗഷാദ് (36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മുഹമ്മദ് അസ്ലം (20), സുമേഷ് (35) എന്നിവരെയാണ്…
ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ ഏകദിന ശില്പ ശാല സംഘടിപ്പിച്ചു
മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ പി എസ് . എം ഒ ബോട്ടണി ഡിപ്പാർട്ടുമെൻ്റ് സഹകരണത്തോടെ ഹയർസെക്കൻ്ററി ബോട്ടണി അധ്യാപകർക്ക് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ ബയോ ടക്നോളജി പുതിയ സമീപനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു . ശില്പശാലയിൽ…
അസാപില്‍ സീറ്റൊഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100% പ്ലേസ്മെന്റ് സപ്പോര്‍ട്ട് നല്കുന്ന ഈ സ്കില്‍ കോഴ്സില്‍…
ജോബ് ഫെയര്‍
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ 19 ന് രാവിലെ 10.30 മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…
പരപ്പനാട് എമർജൻസി ടീം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
പരപ്പനാട് എമർജൻസി ടീം kabsul ഗ്രൂപ്പിന്റെ സഹകരണത്തോടെ പരപ്പനങ്ങാടി മുനിസിപ്പലിറിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഡോക്ടർ കബീർ മച്ചിഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിയാസ്…
കെല്‍ട്രോണില്‍ പ്രവേശനം ആരംഭിച്ചു
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍, വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതകള്‍ ഉള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്നിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി…
കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണം; മുസ്ലീം ലീഗ് അനുശോചന യോഗം സംഘടിപ്പിച്ചു
തിരൂർ : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം കെ. പി. അസൈനാർ എന്ന ബാപ്പു ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അനുശോചന യോഗം ഇന്ന് ഉണ്ണിയാൽ ദാറുസ്സലാം മദ്രസ…
