Fincat
Browsing Category

cities

അധ്യാപക നിയമനം

മലപ്പുറം ഗവ. വനിത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യായനവര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിന് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ…

മണല്‍ ലേലം ചെയ്യും

പുലാമന്തോള്‍ വില്ലേജിലെ ടൗണ്‍ കടവില്‍ നിന്നും അനധികൃതമായി കൂട്ടിയിട്ട പുലാമന്തോള്‍ വില്ലേജ് ഓഫീസര്‍ പിടിച്ചെടുത്ത സുമാര്‍ രണ്ട് യൂണിറ്റ് മണല്‍ ജൂലൈ 24ന് രാവിലെ 11ന് താലൂക്ക് ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. ഫോണ്‍:…

എസ് പി സി എ മാനേജിങ് കമ്മിറ്റി രൂപീകരണം: യോഗം ചേര്‍ന്നു

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) മലപ്പുറം ജില്ലാ യൂണിറ്റിന്റെ മാനേജിങ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ജില്ലാ…

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ഒരാള്‍ കൂടി പിടിയില്‍

കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ (35) തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ചേരി മാരിയാട് ആലുക്കല്‍…

ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു

തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം…

നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തു: റവന്യൂ മന്ത്രി കെ. രാജന്‍

നാല് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടന്ന പട്ടയ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഒഴിവുകള്‍

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, ന്യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കും.…

പ്രവാസി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിങ് 17ന് (വ്യാഴം) മലപ്പുറത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ സിറ്റിങ് ജൂലൈ 17ന് (വ്യാഴം) രാവിലെ 10.30-ന് മലപ്പുറം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനാ…

500 കിലോ അയലക്കുഞ്ഞുങ്ങൾ; മുന്നറിയിപ്പ് വക വെക്കാതെ മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു

തൃശ്ശൂരിൽ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍…

സീഫുഡ് കഫെറ്റീരിയ- അപേക്ഷ ക്ഷണിച്ചു

പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം സംയോജിത ആധുനിക മത്സ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായി പൊന്നാനി താനൂര്‍ മാതൃകാ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളായ മൊബൈല്‍ സീ ഫുഡ് കഫെറ്റീരിയ ട്രക്ക് യൂണിറ്റ് നടപ്പിലാക്കുന്നതിന് അഞ്ചു മുതല്‍ 10 വരെ അംഗങ്ങള്‍…