Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആരോഗ്യമുള്ള ജനതയിലൂടെ മാത്രമേ സാമൂഹ്യപുരോഗതി ആര്‍ജ്ജിക്കാന്‍ കഴിയൂ: മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ
ആരോഗ്യമുള്ള ജനതയിലൂടെ മാത്രമേ സാമൂഹ്യപുരോഗതി ആര്‍ജ്ജിക്കാന്‍ കഴിയൂ എന്ന സന്ദേശം സമൂഹത്തിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ. ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്…
പരീക്ഷാവിവാദം:’പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍,വിദ്യാര്‍ത്ഥികളില്‍ കണ്‍ഫ്യൂഷൻ…
മലപ്പുറം: കീം പരീക്ഷാഫലം റദ്ദാക്കിയത് വിദ്യാർത്ഥികളില്‍ കണ്‍ഫ്യൂഷൻ ഉണ്ടാക്കിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.സംസ്ഥാന സർക്കാർ ആണ് പ്രശ്‌നത്തിന്റെ ഉത്തരവാദിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.…
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു.നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499…
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിൽ ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പോക്സോ കേസുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ കുട്ടികളുടെ മൊഴിയെടുക്കുന്ന സമയങ്ങളിലും…
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത വായ്പകള്‍ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കില്‍…
മരങ്ങള്‍ ലേലം ചെയ്യുന്നു
ഏറനാട് താലൂക്കില്‍ മലപ്പുറം വില്ലേജില്‍ 430/1 എ 3 എ1 സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യവകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായി മരങ്ങളുടെ ലേലം ഒരുമിച്ച് ജൂലൈ 22ന് പകല്‍ 10:…
കാര്‍ഷിക മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തി കുടുംബശ്രീ കെ-ടാപ് പദ്ധതി
കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ഭാഗമായി ടെക്‌നോളജി ഡിസ്റ്റമിനേഷന്‍ ക്ലിനിക് (ടിഡിസി) ജില്ലാതല അവബോധ പരിശീലന പരിപാടി, മലപ്പുറം വ്യാപാര ഭവന്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. കുടുംബശ്രീ കാര്‍ഷിക…
താനൂർ എം.എൽ.എയും വാട്ടർ അതോറിറ്റിയുമാണ് അരീക്കാട് റോഡിന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികളെന്ന് യു.ഡി.എഫ്
താനാളൂർ : 2021 മുതൽ താനൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതിയിൽ റീസ്റ്റോറേഷൻ തുക വകയിരുത്താതെ പദ്ധതിയുണ്ടാക്കിയ എം.എൽ.എയും വാട്ടർ അതോറിറ്റിയുമാണ് അരീക്കാട് തലപ്പറമ്പ് അയ്യായ റോഡിന്റെയും മറ്റു ഗ്രാമീണ റോഡുകളുടെയും…
പണിമുടക്കിനിടെ പൊലീസിനു നേരെ കയ്യേറ്റം ; സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേര്‍ക്കെതിരെ കേസെടുത്ത്…
മലപ്പുറം മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ്…
നിപ: കേന്ദ്ര സംഘം മലപ്പുറം ജില്ലയിലെത്തി
നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങൾ പഠിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനും 0പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ 9സഹായിക്കുന്ന…
