Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: മങ്കടയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയും വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകനുമായ റിയാൻ (15) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.…
അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും, മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര്…
അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും. മലപ്പുറത്ത് താനാളൂർ പഞ്ചായത്തിലെ 17 ആം വാർഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്. ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. നേതൃത്വത്തിന്റെ…
മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്.ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ…
ലീഗ് വേദികളില്‍ ആണ്‍ പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് ഡാന്‍സ് കളിക്കുന്നു, ആഘോഷം അതിര് വിടാതിരിക്കട്ടെ:…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സ്ഥലങ്ങളില്‍ നടന്ന വിജയാഘോഷങ്ങള്‍ക്കെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.വിജയം ആഘോഷിക്കേണ്ടത് തന്നെയാണ് പക്ഷെ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണം…
മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി മഞ്ചേരി പോലീസിന്റെ പിടിയിൽ
മലപ്പുറം:വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, ബർധമാൻ സ്വേദേശി സമീം മൊണ്ടേൽ നെയാണ്(30വയസ്സ്) മഞ്ചേരി പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ VS അഖിൽ രാജിന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും മലപ്പുറം DANSAF…
യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം
മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ…
2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, ‘ഈ പ്രതികാരം മാസ് എന്ന്…
മലപ്പുറം: ആദ്യമായി യുഡിഎഫ് ഭരണം നേടിയ പെരിന്തല്‍മണ്ണ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി ദമ്പതിമാരായ നിഷയും സുബൈറും. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗമായ പച്ചീരി സുബൈര്‍ വാര്‍ഡ് 14 കുട്ടിപ്പാറയില്‍ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി…
‘വിജയ സാധ്യതയുള്ള സീറ്റ് നിഷേധിച്ചു’; തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഡിസിസി…
തിരൂർ : വ്യക്തിവിരോധത്തിൻ്റെ പേരിൽ ഡിസിസി ജനറൽ സെക്രട്ടറി തനിക്ക് വിജയ സാധ്യതയുള്ള സീറ്റ് നിഷേധിച്ചതായി കോൺഗ്രസിൻ്റെ വനിത നേതാവും ജവഹൽ ബാല മഞ്ച് മലപ്പുറം ജില്ലാ ചെയർ പേഴ്സണുമായ അഡ്വ. സെബീന. മത്സരിച്ച വാർഡിൽ പരാജയപ്പെട്ട സെബീന…
വെട്ടത്ത് യുഡിഎഫ് നേടിയത് ചരിത്രവിജയം; സി പി എം കുത്തകയാക്കിയ എല്ലാ കോട്ടകളും ഇളക്കി മറിച്ചു
തിരൂർ : പരമ്പരാഗത ഇടതുപക്ഷ കോട്ടകൾ ഇളക്കി മറിച്ചാണ് വെട്ടത്ത് യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചിരിക്കുന്നത്. ചരിത്രം സൃഷ്ടിച്ചും കോട്ടകൾ ഇളക്കിയും വെട്ടത്തെ ജയം യുഡിഎഫിന് മാറ്റ് കൂട്ടി. പഞ്ചായത്ത് രൂപീകരിച്ച ശേഷം 2020 ൽ ആണ് പഞ്ചായത്ത് ഭരണം…
വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ ലിസ്റ്റിൽ
മലപ്പുറം : ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ പട്ടികയിൽ വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും. കഴിഞ്ഞ പത്ത് വർഷമായി തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമാണ് പുത്തനത്താണി ഡിവിഷനിൽ നിന്നും വിജയിച്ച വെട്ടം…
