Fincat
Browsing Category

cities

ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ…

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ(18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ…

തീരദേശപാത കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലാകും – മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.…

താനൂർ – തിരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം തുറന്നു

താനൂർ -തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂർ പുഴയ്ക്ക് കുറുകെ നിർമാണം പൂർത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി…

വൈദ്യുതി മുടങ്ങും

മലപ്പുറം സബ് സ്റ്റേഷനില്‍ നിന്നും പുതിയ 33 കെ.വി ലൈനിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍പ്പെട്ട കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരം, വലിയവരമ്പ്, ചെത്തുപാലം പ്രദേശങ്ങളില്‍ രാവിലെ…

മീശപ്പടി – കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മൂന്നിന്

മീശപ്പടി- കോട്ടിലത്തറ റോഡിന്റെയും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനം മീശപ്പടിയില്‍ പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് വൈകീട്ട് 3.30 ന് നിര്‍വഹിക്കും. കായിക-വഖഫ്-ന്യൂനപക്ഷ…

‘സമന്വയം’ രജിസ്‌ട്രേഷന്‍ ഡ്രൈവ് നാലിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'സമന്വയം' പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് താനാളൂര്‍ കെ എം…

ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് ഒഴിവുകള്‍

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍…

അസാപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രൈനര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം…

താനൂര്‍ നടുവത്തിത്തോട് വി സി ബി കം റെഗുലേറ്റര്‍ ബ്രിഡ്ജ് നിര്‍മാണോദ്ഘാടനം നാലിന്

താനൂര്‍ നഗരസഭയില്‍ പൂരപ്പുഴക്ക് സമീപമുള്ള നടുവത്തിത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന ഉപ്പുവെള്ള നിര്‍മാര്‍ജന വി. സി. ബി കം ബ്രിഡ്ജിന്റെ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് നാലിന് നടക്കും. കായിക - ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ്…